News Update 18 July 2025ഭാരംകുറഞ്ഞ വീൽച്ചെയറുമായി IIT Madras1 Min ReadBy News Desk രാജ്യത്തെ ഏറ്റവും ഭാരം കുറഞ്ഞ വീൽച്ചെയർ, ചിലവു കുറച്ച് വികസിപ്പിച്ച് ഐഐടി മദ്രാസ് (IIT Madras). ഒൻപത് കിലോ മാത്രം ഭാരമുള്ള വൈഡി വൺ (YD One)…