ഇന്നവേഷനും ടെക്‌നോളജിയും നിര്‍ണ്ണായകമായ കാലഘട്ടത്തില്‍ ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ ഫോക്കസ് ചെയ്തും ഇന്നവേഷനിലൂടെയും, ഇപ്പോഴത്തെ ബിസിനസ്സിന് തെളിച്ചം പകര്‍ന്നും ടാറ്റാ ഗ്രൂപ്പ് തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെയ്ക്കും. ആത്യന്തികമായി കമ്പനിയുടെ ഷെയര്‍ഹോള്‍ഡേഴ്‌സിനും കസ്റ്റമേഴ്‌സിനും കൂടുതല്‍ വാല്യു ലഭിക്കണം.

എന്‍. ചന്ദ്രശേഖരന്‍

ടാറ്റ സണ്‍സ് ചെയര്‍മാന്‍

Share.

Comments are closed.

Exit mobile version