എറണാകുളം മട്ടാഞ്ചേരിയിലെ ഹെറിറ്റേജ് ആര്‍ട്സ് വെറുമൊരു ആന്റിക് ഷോപ്പ് അല്ല. സംസ്കാരത്തിന്റെ ശേഷിപ്പുകള്‍ ശേഖരിച്ച് ടൂറിസ്റ്റുകള്‍ക്ക് മുന്പില് അവതരിപ്പിക്കുന്ന ഹെറിറ്റേജ് ആര്‍ട്സിന്റെ ഭാഗമായുളള ജിഞ്ചര്‍ റെസ്റ്റോറന്റില്‍ തനത് കേരളീയ ഭക്ഷണവും വിളമ്പുന്നു. ലോകം മുഴുവന്‍ സാദ്ധ്യതയുളള സംരംഭമായി വളരുകയാണ് ഹെറിറ്റേജ് ബിസിനസ്.
Related Posts
Add A Comment