തുറന്ന വിപണി എന്ന ചൈനയുടെ സമീപനമാണ് ഇന്ത്യ പിന്തുടരേണ്ടത്. ആഗോളതലത്തില്‍ ഇന്ത്യ തുറന്ന വിപണിയിലെ ചാമ്പ്യന്‍മാരാകണം. അതാണ് ചൈന ചെയ്യുന്നതും. വമ്പന്‍ സാമ്പത്തിക ശക്തികളെ വിട്ട് ഇടത്തരം വരുമാനക്കാരായ രാജ്യങ്ങളുടെ കൂട്ടായ്മയാണ് അതിന് ആവശ്യം. വന്‍ സാമ്പത്തിക ശക്തികള്‍ സ്വന്തം സാമ്പത്തിക മേഖല സംരക്ഷിക്കുന്ന നിലപാടിലാണെങ്കില്‍ നമുക്ക് തിരിച്ചടിയാകും.

അരവിന്ദ്
സുബ്രഹ്മണ്യന്‍

മുഖ്യ സാമ്പത്തിക
ഉപദേഷ്ടാവ്

Share.

Comments are closed.

Exit mobile version