ഒരു കാര്യം ഉറപ്പാണ്. രാജ്യത്ത് ഇപ്പോള്‍ വളരെ ക്രിയേറ്റീവ് ആയ ഒരു പരിവര്‍ത്തനം നടക്കുകയാണ്. മൂന്ന് ‘ഡി’ ആണ് അതിന് ചുക്കാന്‍ പിടിക്കുന്നത്. ഡിസ്‌റപ്ഷന്‍, ഡീറെഗുലേഷന്‍, ഡിജിറ്റൈസേഷന്‍. ഇതെല്ലാം എന്‍ട്രപ്രണേറിയല്‍ എക്കണോമിക്ക് സഹായകരമാകുന്നതാണ്. ഏതൊരാളെയും സംരംഭകത്വത്തിന് പ്രേരിപ്പിക്കുന്ന സാമ്പത്തിക സംവിധാനമാണ് ചുറ്റുമുളളത്.

റാണ കപൂര്‍
യെസ് ബാങ്ക് സിഇഒ

Share.

Comments are closed.

Exit mobile version