ഇന്ത്യയുടെ വളര്‍ച്ചയെ ഇന്ന് നയിക്കുന്നത് ഡിജിറ്റല്‍ സാങ്കേതികവിദ്യയാണ്. മൂന്നോ നാലോ വര്‍ഷത്തിനുളളില്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളും എടിഎമ്മുകളും അപ്രത്യക്ഷമാകും.മൊബൈല്‍ വാലറ്റുകളിലും ബയോമെട്രിക്, ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ വഴിയുമാകും ഇടപാട് മുഴുവന്‍. എന്‍ട്രപ്രണര്‍ എക്കോസിസ്റ്റം ലളിതമാക്കാന്‍ കഴിഞ്ഞ വര്‍ഷം ഉപേക്ഷിച്ചത് 1200 നിയമങ്ങളാണ്.

അമിതാഭ് കാന്ത്
സിഇഒ,
നീതി ആയോഗ്‌

Share.

Comments are closed.

Exit mobile version