ശാസ്ത്ര സാങ്കേതിക വകുപ്പും കിറ്റ്കോയും ചേര്‍ന്ന് വനിതകള്‍ക്ക് സൗജന്യ വ്യവസായ സംരംഭകത്വ വികസന പരിശീലനം നല്കുന്നു. 4 ആഴ്ചത്തെ പരിശീലന പരിപാടിയില്‍ 18 നും 40 നും ഇടയില്‍ പ്രായമുളളവര്‍ക്ക് പങ്കെടുക്കാം. സയന്‍സിലോ എന്ജിനീയറിംഗിലോ ബിരുദമോ ഡിപ്ലോമയോ ഉളള സ്വന്തമായി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് പരിശീലനം. താല്പര്യമുളളവര് 18 ന് രാവിലെ 11 മണിക്ക് ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് സമീപമുളള റെഡ് 2 ഗ്രീന്‍ ഫുഡ്സില്‍ എത്തണം. എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് പരിപാടി. വിശദവിവരങ്ങള്‍ക്ക് വിളിക്കാം: 0484-4129000, 9847463688
Related Posts
Add A Comment