Quotes

 

ഇരുപതിലധികം വര്‍ഷങ്ങളായി ഐടി ഇന്‍ഡസ്ട്രി ഉയര്‍ച്ചയിലായിരുന്നു. പക്ഷെ ഇന്ന് ചില വേലിയിറക്കങ്ങളുടെ സൂചന കാണുന്നു. കഴിഞ്ഞ കാലങ്ങളില്‍ മറ്റ് പല വ്യവസായ മേഖലകളിലും ഇത് സംഭവിച്ചിട്ടുളളതാണ്. ഭാവിയിലും സംഭവിക്കാവുന്നതേ ഉളളൂ. അതുകൊണ്ട് തന്നെ ഇന്‍ഡസ്ട്രിയെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല. പക്ഷെ ഈ നില തുടര്‍ന്നാല്‍ മുന്‍പത്തേതുപോലെ തൊഴിലവസരങ്ങള്‍ നല്‍കാന്‍ ഇന്‍ഡസ്ട്രിക്ക് കഴിഞ്ഞെന്ന് വരില്ല.



നാരായണമൂര്‍ത്തി
ഇന്‍ഫോസിസ് സ്ഥാപകന്‍

Leave a Reply

Close
Close