ഇന്ത്യന്‍ ഐടി ഇന്‍ഡസ്ട്രിയുടെ നിലനില്പ് എച്ച്-1 ബി വീസയെ ആശ്രയമാക്കിയല്ല. ഇന്‍ഫോടെക് അന്തരീക്ഷം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. ഗ്ലോബല്‍ ലീഡര്ഷിപ്പിലെത്താന് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് പോലെ സാങ്കേതിക രംഗത്തെ പുതുമകള്‍ സൃഷ്ടിക്കുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തുകയാണ് ഇന്ത്യന്‍ കമ്പനികള്‍ ചെയ്യേണ്ടത്. ഇന്ന് കൂടുതല്‍ ജോലികളും യന്ത്രങ്ങളുടെ സഹായത്താല്‍ നിര്‍വ്വഹിക്കുന്ന സാഹചര്യമാണ് ഉളളത്.
വിശാല്‍ സിക്ക
ഇന്‍ഫോസിസ് സിഇഒ