Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

29 May 2026

100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി

29 May 2026

ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്

29 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ടെക്‌നോളജിയും നോളജും ഇനി ലോകത്തെ നിയന്ത്രിക്കും
Editor's Pick

ടെക്‌നോളജിയും നോളജും ഇനി ലോകത്തെ നിയന്ത്രിക്കും

News DeskBy News Desk26 July 2017Updated:8 June 20212 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റത്തിന്റെ വളര്‍ച്ചയിലൂടെ രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയായ തൊഴിലില്ലായ്മ കൂടിയാണ് പരിഹരിക്കപ്പെടുന്നതെന്ന് റ്റി-ഹബ്ബ് സിഇഒ ജയ് കൃഷ്ണന്‍. ആവശ്യത്തിന് തൊഴിലസരങ്ങള്‍ സൃഷ്ടിക്കുകയെന്നത് വര്‍ഷങ്ങളായി സര്‍ക്കാര്‍ നേരിടുന്ന വെല്ലുവിളിയാണ്. എന്നാല്‍ ലോകത്തെ മുഴുവന്‍ സ്ഥിതി കണക്കിലെടുക്കുമ്പോള്‍ ഈ പ്രതിസന്ധി പരിഹരിക്കുന്നതില്‍ സ്റ്റാര്‍ട്ടപ്പുകള്‍ വിജയിക്കുന്നുണ്ടെന്ന് വേണം മനസിലാക്കാനെന്ന് ജയ് കൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

ഒരു പൊതുവായ പ്രശ്‌നത്തിന് സൊല്യൂഷന്‍ തേടുകയാണ് സ്റ്റാര്‍ട്ടപ്പുകള്‍ സാധാരണ ചെയ്യുന്നത്. ഈ സൊല്യൂഷന് ഒപ്പം തന്നെ കുറച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കഴിയുന്നുണ്ട്. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം തൊഴിലവസരങ്ങള്‍ ഒരുക്കുമെന്ന കാര്യം ഉറപ്പിച്ച് പറയാന്‍ കഴിയുമെന്നും ജയ് കൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ലോകത്ത് ടെക്‌നോളജിയില്‍ വിപ്ലവകരമായ പല മാറ്റങ്ങള്‍ക്കും വേദിയാകുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. രാജ്യം ഒരു പ്രത്യേക തലത്തിലേക്ക് വളരണമെങ്കില്‍ ശാസ്ത്ര, സാങ്കേതിക മേഖലകളില്‍ മികച്ച അടിത്തറ ആവശ്യമാണ്. അതിന് നമ്മുടെ വിദ്യാഭ്യാസ രീതി കാലത്തിനൊത്ത് മാറണം.

ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും മെഷീന്‍ ലേണിംഗും ഒക്കെ വളരെ വേഗത്തില്‍ പുതിയ പ്രൊഡക്ടുകള്‍ക്ക് രൂപം നല്‍കുന്നു. ആരോഗ്യമേഖലയിലും സേവന, നിയമ മേഖലയിലുമൊക്കെ ഇനി ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ആയിരിക്കും നയിക്കുക. ടെക്‌നോളജി കൂടുതല്‍ ആളുകളുടെ കൈകളിലേക്ക് എത്തുന്നതോടെ സര്‍ക്കാരിനും അതുപോലെ തന്നെ സ്വകാര്യമേഖലയ്ക്കും വളരെയേറെ ഗുണം ചെയ്യും.

Startups Will Define The Future Of Employment opportunities. Creating employment is a major challenge that has been facing the government over the past years. But the same problem is addressed by start-ups across the world. India’s start-up eco system has enough capability to create more jobs in the future, says T Hub CEO Jay Krishnan. We are living in a time where the world is creating more products by artificial intelligence and machine learning.

artificial intelligence business ceo Employment growing startup Hyderabad Indian startups investors Jay-krishnan job creation machine learning startup ecosystem startup engine T-hub technology Unemployment
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കാര്യങ്ങൾ കൈവിടുകയാണോ?

16 May 2026

ഓപ്പൺ എഐയ്‌ക്കെതിരെ ഇലോൺ മസ്‌ക് കോടതിയിൽ

28 April 2026

ഓയിൽ യുഗം അവസാനിക്കുന്നോ?

11 April 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്
  • മെസ്സി പ്രതിമ നീക്കം ചെയ്യുന്നു
  • പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്
  • മെസ്സി പ്രതിമ നീക്കം ചെയ്യുന്നു
  • പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil