ഇന്റര്‍നെറ്റിലും അതിന്റെ ആപ്ലിക്കേഷനിലും ലോകത്ത് മറ്റൊരിടത്തും കാണാത്ത ഇന്നവേറ്റീവ്, ഡൈനാമിക്ക് മാര്‍ക്കറ്റാണ് ഇന്ത്യയിലേത്. മൊബൈല്‍ നെറ്റ്‌വര്‍ക്കിന്റെ കാര്യത്തിലും ഇന്ത്യയുടെ അത്ര വൈബ്രന്‍സി മറ്റൊരിടത്തും കാണാന്‍ സാധിക്കില്ല. ഇന്ത്യയില്‍ അതിന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. ഈ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം മാറ്റം വരുത്തുമെന്നാണ് അറിയാനുളളത്.


റോബര്‍ട്ട് പെപ്പര്‍
കണക്ടിവിറ്റി ഹെഡ്
ഫെയ്‌സ്ബുക്ക്

Share.

Comments are closed.

Exit mobile version