വളര്‍ച്ചാനിരക്കില്‍ താല്‍ക്കാലികമായി നേരിയ മാന്ദ്യമുണ്ടെങ്കിലും ഇന്ത്യ ഗ്രോത്ത് ട്രാക്കില്‍ തന്നെയാണ്. മീഡിയം-ലോംഗ് ടേമില്‍ ഇന്ത്യയുടെ ഗ്രോത്ത് സോളിഡ് ആണ്. ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് അടുത്തിടെ കൊണ്ടുവന്ന ഘടനാപരമായ പൊളിച്ചെഴുത്തുകളുടെ കൂടി ഫലമാണത്. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് ഉള്‍പ്പെടെയുളള മാറ്റങ്ങള്‍ ഈ സ്ട്രക്ചറല്‍ റീഫോംസിലൂടെ ഉണ്ടാകും.
ക്രിസ്റ്റീന്‍ ലഗാര്‍ഡെ
ഐഎംഎഫ് മേധാവി