Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയിലെ യുവ ശതകോടീശ്വരന്മാരുടെ പട്ടിക

21 May 2026

ഐടി മന്ത്രി ടെക്നോപാർക്ക് സന്ദർശിച്ചു

21 May 2026

നീറ്റ് വ്യാജ വാർത്ത തടയാൻ സോഷ്യൽ മീഡിയ സഹായം

21 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » എൽപിജി  ബുക്കിംഗിന്റെ പേരിൽ വ്യാപക തട്ടിപ്പ്
News Update

എൽപിജി  ബുക്കിംഗിന്റെ പേരിൽ വ്യാപക തട്ടിപ്പ്

രാജ്യത്ത് പാചകവാതകത്തിന് ക്ഷാമമുണ്ടെന്ന വ്യാജവാർത്തകൾ പ്രചരിപ്പിച്ച് എൽപിജി ഉപഭോക്താക്കളെ തട്ടിപ്പിനിരയാക്കുന്ന സംഘങ്ങൾക്കെതിരെ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C) മുന്നറിയിപ്പ് നൽകി.
News DeskBy News Desk3 April 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഗ്യാസ് സിലിണ്ടറുകൾക്ക് ക്ഷാമമുണ്ടെന്നും ഉടൻ ബുക്ക് ചെയ്തില്ലെങ്കിൽ കണക്ഷൻ റദ്ദാകുമെന്നും കാണിച്ചുള്ള വ്യാജ സന്ദേശങ്ങൾ വഴി രാജ്യത്ത് തട്ടിപ്പുകൾ വ്യാപകമാകുന്നു. വാട്സാപ്പ്, എസ്എംഎസ് എന്നിവ വഴി ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ ഉപഭോക്താക്കളുടെ ബാങ്ക് വിവരങ്ങളും ഒടിപിയും കൈക്കലാക്കി പണം തട്ടുന്നതാണ് ഇവരുടെ രീതി. കുറഞ്ഞ നിരക്കിൽ സിലിണ്ടർ നൽകാമെന്ന് വിശ്വസിപ്പിച്ച് ക്യുആർ കോഡുകൾ സ്കാൻ ചെയ്യിച്ചും തട്ടിപ്പ് നടത്തുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ‘സൈബർ ദോസ്ത്’ (CyberDost) വ്യക്തമാക്കി.

ഔദ്യോഗിക ആപ്പുകളോ വെബ്സൈറ്റുകളോ വഴി മാത്രം ബുക്കിംഗ് നടത്താൻ അധികൃതർ നിർദ്ദേശിച്ചു. അപരിചിതമായ ലിങ്കുകളിലോ എപികെ ഫയലുകളിലോ ക്ലിക്ക് ചെയ്യരുത്. ഗ്യാസ് ഏജൻസികൾ ഒരിക്കലും ഫോണിലൂടെ ഒടിപിയോ പിൻ നമ്പറോ ആവശ്യപ്പെടില്ലെന്ന് ഉപഭോക്താക്കൾ ഓർക്കണം. ഇത്തരം തട്ടിപ്പുകൾക്ക് ഇരയായാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ ബന്ധപ്പെട്ടോ www.cybercrime.gov.in എന്ന വെബ്സൈറ്റ് വഴിയോ പരാതിപ്പെടാവുന്നതാണ്.

The Indian Cyber Crime Coordination Centre (I4C) has issued an alert regarding widespread LPG booking scams. Learn how to identify fake messages, protect your bank details, and report fraud via the 1930 helpline

1930 helpline Banking fraud India 2026 banner Cyber security tips CyberDost alert Fake gas booking SMS Gas cylinder fraud I4C India Indian Cyber Crime Coordination Centre LPG booking scam LPG shortage rumors WhatsApp scam
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയിലെ യുവ ശതകോടീശ്വരന്മാരുടെ പട്ടിക

21 May 2026

ഐടി മന്ത്രി ടെക്നോപാർക്ക് സന്ദർശിച്ചു

21 May 2026

നീറ്റ് വ്യാജ വാർത്ത തടയാൻ സോഷ്യൽ മീഡിയ സഹായം

21 May 2026

കെ-റെയിൽ പദ്ധതി ഉപേക്ഷിച്ച് സർക്കാർ

21 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയിലെ യുവ ശതകോടീശ്വരന്മാരുടെ പട്ടിക
  • ഐടി മന്ത്രി ടെക്നോപാർക്ക് സന്ദർശിച്ചു
  • നീറ്റ് വ്യാജ വാർത്ത തടയാൻ സോഷ്യൽ മീഡിയ സഹായം
  • കെ-റെയിൽ പദ്ധതി ഉപേക്ഷിച്ച് സർക്കാർ
  • കോര്‍പ്പറേറ്റുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാൻ അവസരം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയിലെ യുവ ശതകോടീശ്വരന്മാരുടെ പട്ടിക
  • ഐടി മന്ത്രി ടെക്നോപാർക്ക് സന്ദർശിച്ചു
  • നീറ്റ് വ്യാജ വാർത്ത തടയാൻ സോഷ്യൽ മീഡിയ സഹായം
  • കെ-റെയിൽ പദ്ധതി ഉപേക്ഷിച്ച് സർക്കാർ
  • കോര്‍പ്പറേറ്റുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാൻ അവസരം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil