ടൂറിസത്തിലൂടെ അടുത്ത അഞ്ച് വര്‍ഷത്തിനുളളില്‍ 100 മില്യന്‍ തൊഴിലവസരങ്ങള്‍ ഒരുക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. നിലവില്‍ 44 മില്യന്‍ ആളുകള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. ഹോട്ടലുകള്‍ ഉള്‍പ്പെടെ ടൂറിസവുമായി ബന്ധപ്പെട്ട പദ്ധതികളില്‍ സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് സംവിധാനം കാര്യക്ഷമമാക്കണം. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കുന്നതിനായി ഫിനാന്‍സ് മിനിസ്ട്രിയോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

അല്‍ഫോണ്‍സ് കണ്ണന്താനം
കേന്ദ്ര ടൂറിസം മന്ത്രി

Share.

Comments are closed.

Exit mobile version