Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മുഖം മാറാൻ കേരളത്തിലെ ആരോഗ്യ മേഖല

19 June 2026

ഇന്ത്യയെ മാറ്റിനിർത്താൻ G7-ന് കഴിയുമോ?

19 June 2026

സിനിമയുടെ വികസനത്തിന് 100 കോടി

19 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ചാറ്റിംഗിലും ഒരു കൈ നോക്കാന്‍ പേടിഎം
Trending

ചാറ്റിംഗിലും ഒരു കൈ നോക്കാന്‍ പേടിഎം

News DeskBy News Desk4 November 2017Updated:9 June 20211 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമായ പേടിഎം ചാറ്റ് ഫീച്ചര്‍ അവതരിപ്പിച്ചു. പേടിഎം ഇന്‍ബോക്‌സ് ഫീച്ചറിലൂടെ സുഹൃത്തുക്കളുമായും കോണ്‍ടാക്ട് ലിസ്റ്റിലുളള ആരുമായും ചാറ്റ് ചെയ്യാം. മെസേജ് ബോക്‌സിലൂടെ തന്നെ പേമെന്റ് ഓപ്ഷനും ലഭ്യമാണ്. കസ്റ്റമേഴ്‌സും സെല്ലേഴ്‌സുമായുളള സോഷ്യല്‍ എന്‍ഗേജ്‌മെന്റ് ശക്തമാക്കാനാണ് പേടിഎം ലക്ഷ്യമിടുന്നത്. മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പിന് വെല്ലുവിളിയുമായിട്ടാണ് പേടിഎം പുതിയ ഫീച്ചര്‍ ഇന്‍ട്രൊഡ്യൂസ് ചെയ്തിരിക്കുന്നത്.

5000 രൂപ വരെയാണ് ഒരു തവണ ട്രാന്‍സാക്ട് ചെയ്യാന്‍ കഴിയുക. മാസം 25,000 രൂപ വരെ കൈമാറാം. മാത്രമല്ല പേടിഎമ്മിലെ ക്യാഷ് ബാക്ക് ഓഫറുകളും മറ്റും നോട്ടിഫിക്കേഷനുകളായി ഇന്‍ബോക്‌സിലെത്തും. പേടിഎം വഴി ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ എവിടെയെത്തിയെന്നും ഇന്‍ബോക്‌സിലൂടെ പരിശോധിക്കാം. നിലവിലെ ആപ്പ് അപ്‌ഡേറ്റ് ചെയ്താല്‍ പുതിയ ഫീച്ചര്‍ ഉപയോഗിക്കാം. നിലവില്‍ ആന്‍ഡ്രോയ്ഡില്‍ എത്തിയ ഫീച്ചര്‍ വൈകാതെ ഐഫോണുകളിലും വരും.

ഷോപ്പിംഗിനിടെ പണം തികയാതെ വന്നാല്‍ ഉടന്‍ തന്നെ ഇന്‍ബോക്‌സിലൂടെ സുഹൃത്തുക്കളോട് ആവശ്യപ്പെടാം. അതിലൂടെ തന്നെ പണം അയയ്ക്കാനും സാധിക്കും. ഷോപ്പ് ഓണേഴ്‌സുമായി കസ്റ്റമേഴ്‌സിന് നല്ല ബന്ധം ഉണ്ടാക്കിയെടുക്കാനും ഇതിലൂടെ സാധിക്കുമെന്ന് പേടിഎം ചൂണ്ടിക്കാട്ടുന്നു. ഗ്രൂപ്പ് കോണ്‍വര്‍സേഷനും ഫോട്ടോയും വീഡിയോകളും ഷെയര്‍ ചെയ്യാനുളള സൗകര്യവും ഉണ്ട്. തെറ്റായി അയയ്ക്കുന്ന മെസേജുകള്‍ ഡിലീറ്റ് ചെയ്യാനും കഴിയും. വാട്‌സ് ആപ്പ് മൊബൈല്‍ പേമെന്റ് ആപ്പ് പുറത്തിറക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് പേടിഎം വാട്‌സ്ആപ്പിന് സമാനമായ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

Paytm, the digital payment platform, has introduced chatting feature. With this, one can chat with friends on the contact list using Paytm inbox feature. Paytm aims to cement the social engagement between customers and sellers through this feature.

Can chat with friends using Paytm inbox cashback offers fast and simple messaging service Paytm inbox How you can make business through paytm inbox messaging platform Ptaym Money transfer notification from paytm inbox payment platform introduced chatting feature Paytm inbox Paytm inbox cashback offers available Paytm inbox feature paytm latest-offers paytm update feature inbox Ptaym the digital payment platform Recall messages you have sent by mistake simple messaging service social engagement between customers and sellser
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യൻ ചെസ്സിനെ മാറ്റിമറിച്ച പ്രഗ്നാനന്ദ

10 June 2026

വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

7 June 2026

ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

31 May 2026

റിസ്‌വാൻ സാജന്റെ ഉദയം

31 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മുഖം മാറാൻ കേരളത്തിലെ ആരോഗ്യ മേഖല
  • ഇന്ത്യയെ മാറ്റിനിർത്താൻ G7-ന് കഴിയുമോ?
  • സിനിമയുടെ വികസനത്തിന് 100 കോടി
  • വൻ പ്രഖ്യാപനങ്ങളുമായി റിലയൻസ് വാർഷിക യോഗം
  • വ്യവസായങ്ങൾക്ക്  ഭൂമി കണ്ടെത്തും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മുഖം മാറാൻ കേരളത്തിലെ ആരോഗ്യ മേഖല
  • ഇന്ത്യയെ മാറ്റിനിർത്താൻ G7-ന് കഴിയുമോ?
  • സിനിമയുടെ വികസനത്തിന് 100 കോടി
  • വൻ പ്രഖ്യാപനങ്ങളുമായി റിലയൻസ് വാർഷിക യോഗം
  • വ്യവസായങ്ങൾക്ക്  ഭൂമി കണ്ടെത്തും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil