വനിതാസംരംഭകരെ പ്രോല്‍സാഹിപ്പിക്കാന്‍ ഹൈദരാബാദില്‍ ടി-ഹബ്ബ് മാതൃകയില്‍ വി-ഹബ്ബ് രൂപീകരിക്കും.എന്നാല്‍ അത് എക്‌സ്‌ക്ലൂസീവ്‌ലി ഫോര്‍ വിമണ്‍
ഓണ്‍ട്രപ്രണേഴ്‌സിനായിരിക്കും. വനിതാസംരംഭകരുടെ കന്പനികളിലേക്ക് 25 ലക്ഷം മുതല്‍ ഒരു കോടി വരെ ഇന്‍വെസ്റ്റ്മെന്റ് കൊണ്ടുവരും.ടെക്നോളജി ഫണ്ടായി 15 കോടി വകയിരുത്തും.എസ്എംഇ സെക്ടറിലെ സ്ത്രീകള്‍ക്കും പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കും.

കെ.ടി.രാമറാവു
തെലങ്കാന ഐടി മന്ത്രി

Share.

Comments are closed.

Exit mobile version