ഗ്‌ളോബല്‍ എന്‍ട്രപ്രണര്‍ഷിപ്പ് സമ്മിറ്റിന്റെ ഭാഗമായി യുഎസ് കോണ്‍സുലേറ്റ്, ചെന്നൈ ദ്വിദിന പരിപാടി സംഘടിപ്പിച്ചു. സൗത്ത് ഇന്ത്യയിലെ തെരഞ്ഞെടുത്ത വനിതാസംരംഭകര്‍ വിവിധ വിഷയങ്ങളില്‍ സെഷനുകള്‍ നിയന്ത്രിച്ചു. ഇന്ത്യയില്‍ വനിതാസംരംഭകത്വം പ്രോല്‍ത്സാഹിപ്പിക്കാന്‍ യുഎസ് കോണ്‍സുലേറ്റ് വിവിധ സംഘടനകളുമായി ചേര്‍ന്ന് യോജിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും കൂടുതല്‍ സ്ത്രീകള്‍ സംരംഭകത്വത്തിലേക്ക് വരുന്നതിനെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും കോണ്‍സല്‍ ജനറല്‍ റോബര്‍ട്ട് ബര്‍ഗ്സ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമായി പ്രവര്‍ത്തിക്കുന്ന വുമണ്‍ മീഡിയ യുഎസ് കോണ്‍സുല്‍ ഫോര്‍ പബ്ലിക്ക് ഡിപ്ലമസി, ശ്രീമതി ലോറന്‍ ലവ്ലേസ് നേതൃത്വം നല്‍കിയ സമ്മിറ്റിലെ വിവിധ സെഷനുകളില്‍ സംരംഭകത്വത്തില്‍ വനിതകള്‍ നേരിടുന്ന വെല്ലുവിളികളും , മികച്ച എന്റര്‍പ്രൈസ് കെട്ടിപ്പടുക്കുന്നതില്‍ സ്ത്രീകള്‍ വഹിക്കുന്ന റോളുമെല്ലാം ചര്‍ച്ചാവിഷയമായി. റഡാന്‍ മീഡിയാവര്‍ക്സ് എംഡിയും അഭിനേത്രിയുമായ രാധികശരത്കുമാര്‍, എയ്ഞ്ചല്‍ ഇന്‍വെസ്റ്റര്‍ പത്മചന്ദ്രശേഖരന്‍, ലൂക്കാസ് ഇന്ത്യ സര്‍വീസ് ഡയറക്ടര്‍ പ്രിയംവദ ബാലാജി, ഡിസിഎഫ് സിഇഒ ലക്ഷമി പൊട്ലൂരി, എമര്‍ജ് പ്രസിഡന്റ് ഉമ റഡ്ഡി, അരോമാ ഗ്രൂപ്പ് ആര്‍ക്കിടെക്ചര്‍ കോഫൗണ്ടര്‍ തൃപ്തി

To mark GES 2017 at Hyderabad, the U.S. Consulate Chennai organised an event on November 28-29, 2017. Master Class , Pitch Training sessions, Experience sharing were the main highlights. 240+ Entrepreneurs, investors, academics, think tanks, economists, representatives from various business associations, journalists etc were also part of the event. U.S. Consul General Chennai, Mr. Robert Burges and Ms. Lauren Lovelace, Consul for Public Diplomacy and Public Affairs led the conversation with the six out standing women entrepreneurs from South India. Mrs. Nisha Krishann, Founder channeliam.com was also one among the special invitees by US Consulate.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version