Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

റിസ്‌വാൻ സാജന്റെ ഉദയം

31 May 2026

വയോജനം പ്രയോജനമാണ്!

30 May 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇലക്ട്രോണിക്‌സില്‍ വിപ്ലവത്തിനൊരുങ്ങി ഇന്ത്യ
Editor's Pick

ഇലക്ട്രോണിക്‌സില്‍ വിപ്ലവത്തിനൊരുങ്ങി ഇന്ത്യ

News DeskBy News Desk6 December 20171 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

2020 ഓടെ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ പ്രധാന മാര്‍ക്കറ്റായി ഇന്ത്യ മാറും. നിലവില്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് പ്രൊഡക്ടുകളില്‍ 10 ശതമാനം മാത്രമാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്. മെയ്ക്ക് ഇന്‍ ഇന്ത്യ പോലുളള പദ്ധതികളുടെ ഭാഗമായി കൂടുതല്‍ കമ്പനികള്‍ ഇന്ത്യയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഇതോടെ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ മെയ്ക്കിംഗ് ഹബ്ബായി ഇന്ത്യ മാറുമെന്ന് ഇലക്ട്രോണിക്‌സ് മാനുഫാക്ചറിംഗ് കമ്പനിയായ വർത്ത്‌ ഇലക്ട്രോണിക്‌സ് സെയില്‍സ് ഹെഡ് (ഇന്ത്യ) ദീപക്ക് ചദ്ദ ചൂണ്ടിക്കാട്ടി.

മെയ്ക്ക് ഇന്‍ ഇന്ത്യയുടെയും ഇറക്കുമതി ചെയ്യുന്ന പ്രൊഡക്ടുകളുടെ ഇംപോര്‍ട്ട് ഡ്യൂട്ടി ഉയര്‍ത്തിയതിന്റെയും ഫലമായി തായ്‌ലന്റിലും വിയറ്റ്‌നാമിലും പ്രൊഡക്ഷന്‍ നടത്തിയിരുന്ന മള്‍ട്ടി നാഷണല്‍ കമ്പനികള്‍ ഇവിടേക്ക് പ്രൊഡക്ഷന്‍ മാറ്റിത്തുടങ്ങി. സെമി കണ്ടക്ടര്‍ ഗുഡ്‌സും കണ്‍സ്യുമര്‍ ഗുഡ്‌സും മുതല്‍ ഡിഫന്‍സ്, മെഡിക്കല്‍-ഇന്‍ഡസ്ട്രിയല്‍ ഗുഡ്‌സ് വരെയുളള ഉല്‍പ്പന്നങ്ങളില്‍ ഇന്ത്യയില്‍ വിപുലമായ മാര്‍ക്കറ്റാണ് കമ്പനികള്‍ കാണുന്നത്. കൂടുതല്‍ കമ്പനികള്‍ ഇവിടെ പ്രൊഡക്ഷന്‍ ആരംഭിക്കുന്നതോടെ നിലവിലെ പത്ത് ശതമാനം 2020 ഓടെ 40-50 ശതമാനമായി ഉയരും.

ഇലക്ട്രോണിക് പ്രൊഡക്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഈ കണക്കുകള്‍ നല്ല പ്രതീക്ഷ നല്‍കുന്നു.

By 2020, India will become the main market for electronic products. At present, India makes only 10 per cent of electronic products sold in India. More companies are coming to India as part of Make in India campaign. Deepak Chadha, the sales manager (India) of Wurth Electronics, the electronic manufacturing company, opines that India will soon become the making hub of electronic products.

Deepak Chadha electronic-manufacturing India electronic production India to become manufacturing hub of electronic products India will become the main market for electronic products India-production Make in India campaign Make-India campaign the sales manager (India) of Wurth Electronics Wurth-Electronics
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

Zero ഫണ്ടിങ്ങ്, പക്ഷെ Zoho ലോക നമ്പർ 1

7 September 2023

ഓണവിപണിയിൽ കത്തിക്കയറി കുടുംബശ്രീ സംരംഭങ്ങൾ

2 September 2023

മില്ലറ്റിലെ മായാജാലവുമായി രമ്യ

28 August 2023

തൊഴിലാളികൾക്ക് ഓണസദ്യയും ഓണപുടവയും നൽകി പെരുമ്പളംകാർ

27 August 2023
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • റിസ്‌വാൻ സാജന്റെ ഉദയം
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • റിസ്‌വാൻ സാജന്റെ ഉദയം
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil