2025 ഓടെ ഇന്ത്യയില്‍ ഒരു ലക്ഷം സ്റ്റാര്‍ട്ടപ്പുകളുണ്ടാകും. 3.25 മില്യന്‍ തൊഴിലവസരങ്ങള്‍ ഇതിലൂടെ സൃഷ്ടിക്കപ്പെടും. ഇന്ത്യ നേരിടുന്ന പല വെല്ലുവിളികള്‍ക്കും പരിഹാരം കാണുന്നത് ഈ സ്റ്റാര്‍ട്ടപ്പുകളാകും. ഇന്ത്യയെ ട്രാന്‍സ്‌ഫോം ചെയ്യാന്‍ പര്യാപ്തമായ ഇന്നവേഷനുകളാണ് യുവസമൂഹം നടത്തുന്നത്. എഡ്യുക്കേഷന്‍, ഹെല്‍ത്ത് കെയര്‍, ഇ-കൊമേഴ്‌സ് തുടങ്ങിയ സെക്ടറുകളില്‍ ഇതിന്റെ ഇംപാക്ട് കണ്ടുതുടങ്ങിക്കഴിഞ്ഞു.

ടി.വി മോഹന്‍ദാസ് പൈ
ചെയര്‍മാന്‍
മണിപ്പാല്‍ ഗ്ലോബല്‍-
എഡ്യുക്കേഷന്‍

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version