Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വയോജനം പ്രയോജനമാണ്!

30 May 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026

വൈഭവ് സൂര്യവംശിയുടെ ആസ്തി

30 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ബിറ്റ്‌കോയിന് പിന്നിലെ സീക്രട്ട് അല്‍ഗോരിതം
Startups

ബിറ്റ്‌കോയിന് പിന്നിലെ സീക്രട്ട് അല്‍ഗോരിതം

News DeskBy News Desk12 January 2018Updated:26 August 20212 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ക്രിപ്‌റ്റോഗ്രഫിയിലെ ഏറ്റവും ശക്തമായ SHA 256 അല്‍ഗോരിതമാണ് ബിറ്റ്‌കോയിന്‍ ഉപയോഗിക്കുന്നത്. സാധാരണ സൂപ്പര്‍ കംപ്യൂട്ടറുകള്‍ ഉപയോഗിച്ച് ഈ അല്‍ഗോരിതം ബ്രേക്ക് ചെയ്യാനാകില്ല. മാത്രമല്ല SHA 256 ബ്രേക്ക് ചെയ്യാന്‍ കുറഞ്ഞത് ക്വാണ്ടം കംപ്യൂട്ടറെങ്കിലും വേണം. ഇതാണ് ബിറ്റ്‌കോയിനെ ഒരു പരിധി വരെ സുരക്ഷിതമാക്കുന്നത്. ബിറ്റ്‌കോയിന് പിന്നിലെ അല്‍ഗോരിതവും അത് ബ്ലോക്ക് ചെയിന്‍ ടെക്‌നോളജിയുമായി എങ്ങനെ കണക്ട് ചെയ്തിരിക്കുന്നുവെന്നുമാണ് channeliam.com തയ്യാറാക്കിയ ബിറ്റ്‌കോയിനെക്കുറിച്ചുളള ഡിജിറ്റല്‍ വീഡിയോ പരമ്പരയുടെ രണ്ടാം എപ്പിസോഡില്‍ യുഎസ്ടി ഗ്ലോബല്‍ സീനിയര്‍ മാനേജറും ടെക്നോളജി എക്സ്പേര്‍ട്ടുമായ ഗോകുല്‍ അലക്സ് വിശദീകരിക്കുന്നത്.

ബിറ്റ്‌കോയിനുകളുടെ ട്രാന്‍സാക്ഷനുകള്‍ സെക്യുര്‍ ആകുന്നത് ക്രിപ്‌റ്റോഗ്രഫിയിലൂടെയാണ്. കൂടാതെ മെര്‍ക്കിള്‍ ട്രീ എന്ന അല്‍ഗോരിതം ഉപയോഗിച്ച് അതിനെ രഹസ്യാത്മമാക്കുകയും എഫിഷ്യന്റാക്കുകയും ചെയ്യുന്നു. പബ്ലിക് കീ ക്രിപ്‌റ്റോഗ്രഫിയും പ്രൈവറ്റ് കീ ക്രിപ്‌റ്റോഗ്രഫിയുമാണ് എടുത്തുപറയേണ്ട മറ്റൊരു സവിശേഷത. പബ്ലിക് കീ ക്രിപ്‌റ്റോഗ്രഫിയിലൂടെ ട്രാന്‍സാക്ഷനെ സുരക്ഷിതമാക്കുമ്പോള്‍ പ്രൈവറ്റ് കീ ക്രിപ്‌റ്റോഗ്രഫിയിലൂടെ നമ്മുടെ വാലറ്റിനെയും സെയ്ഫ് ആക്കുന്നു. ബിറ്റകോയിന്റെ അടിസ്ഥാന ഫെസിലിറ്റികള്‍ ഒരുമിച്ച് ചേരുന്നതാണ് ബ്ലോക്ക്‌ചെയിന്‍.

ഇന്റര്‍നെറ്റിന്റെ പുതിയ റെവല്യൂഷനായിട്ടാണ് ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജിയെ കണക്കാക്കുന്നത്. ഓരോ ട്രാന്‍സാക്ഷനും മായ്ക്കാന്‍ കഴിയാത്ത ഒരു ലഡ്ജറായി മാറുന്നു. കണ്‍വെന്‍ഷണല്‍ ഇന്റര്‍നെറ്റ് അറിയപ്പെട്ടിരുന്നത് ഇന്റര്‍നെറ്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ എന്നാണെങ്കില്‍ ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി ഇന്റര്‍നെറ്റ് ഓഫ് വാല്യൂ എന്നാണ് അറിയപ്പെടുന്നത്.

ബിറ്റ്‌കോയിന്‍ നെറ്റ്‌വര്‍ക്കിന്റെ അടിസ്ഥാന ടെക്‌നോളജികള്‍ ഒരുമിക്കുന്ന രേഖീയമായ (ലീനിയര്‍) ഡാറ്റ സ്ട്രക്ചറാണ് ബ്ലോക്ക് ചെയിന്‍. ഫിനാന്‍ഷ്യല്‍ ട്രാന്‍സാക്ഷന് മാത്രമല്ല നമ്മുടെ മെഡിക്കല്‍ റെക്കോഡുകളും ഇന്‍ഫര്‍മേഷനും ഉള്‍പ്പെടെയുള്ള ഡാറ്റകള്‍ സൂക്ഷിക്കാനും ഉപയോഗിക്കാവുന്ന ഒരു ഇമ്മ്യൂട്ടബിള്‍ ലഡ്ജര്‍ ആണിത്. ഫ്യൂച്ചര്‍ ടെക്്‌നോളജിയെന്ന നിലയില്‍ ബ്ലോക്ക് ചെയിന് വര്‍ധിച്ചുവരുന്ന സ്വീകാര്യത ഈ ഫെസിലിറ്റികള്‍ മുന്നില്‍ കണ്ടാണ്.

Bitcoin uses SHA 256, the most powerful algorithm in cryptography. This algorithm cannot be broken with super computers. At least quantum computers are required to break SHA 256.This is what makes bitcoins safe to a great extent. In the second episode of the digital video Series on bitcoins, prepared by channeliam.com, UST Global senior manager and technology expert Gokul Alex talks about the algorithm behind bitcoin and how it is connected to blockchain technology.

algorithm behind bitcoin bitcoin most powerful algorithm Bitcoin uses SHA 256 blockchain technology digital video Series on bitcoins Gokul alex ust global How bitcoin connects to blockchain technology technology expert Gokul Alex UST Global senior manager Gokul Alex
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ

26 May 2026

ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്

25 May 2026

ആരാണ് അങ്കുർ വരൈക്കു?

25 May 2026

ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും

24 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil