Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ബ്രോഡ്ബാൻഡിലെ കേരള കമ്പനി

4 June 2026

ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy

4 June 2026

ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്

4 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ‘കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപമിറക്കാം’
Trending

‘കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപമിറക്കാം’

News DeskBy News Desk7 March 2018Updated:26 August 20211 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ലീഡിംഗ് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാറ്റ്‌ഫോം ആക്‌സല്‍ പാര്‍ട്‌ണേഴ്‌സ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ കൂടുതല്‍ ഇന്‍വെസ്റ്റ്‌മെന്റിന് തയ്യാറെടുക്കുന്നു. channeliam.com ന് നല്‍കിയ അഭിമുഖത്തില്‍ ആക്‌സല്‍ പാര്‍ട്‌ണേഴ്‌സ് പ്രിന്‍സിപ്പാല്‍ പ്രയാങ്ക് സ്വരൂപ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കണ്‍സ്യൂമര്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെയാണ് ആക്‌സല്‍ പാര്‍ട്‌ണേഴ്‌സ് ടാര്‍ഗറ്റ് ചെയ്യുന്നത്. പുതിയ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് വലിയ പ്രതീക്ഷകള്‍ നല്‍കുന്നതാണ് പ്രയാങ്ക് സ്വരൂപിന്റെ വാക്കുകള്‍.

ഐഐടികളിലും ഐഐഎമ്മിലും പഠിച്ചിറങ്ങിയവര്‍ നടത്തുന്ന കമ്പനികളില്‍ മാത്രമല്ല ആക്‌സല്‍ പാര്‍ട്‌ണേഴ്‌സ് നിക്ഷേപം നടത്തുന്നതെന്ന് പ്രയാങ്ക് സ്വരൂപ് ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസമോ പ്രഫഷണല്‍ ക്വാളിഫിക്കേഷനോ മാത്രം നോക്കിയല്ല നിക്ഷേപം നടത്തുന്നത്. ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ പഠിച്ചിറങ്ങുന്നവര്‍ മാത്രമേ എന്‍ട്രപ്രണേഴ്‌സാകൂ എന്നില്ല. നല്ല ആശയവും അതിനോടുളള പാഷനുമാണ് ഒരു എന്‍ട്രപ്രണര്‍ക്ക് വേണ്ടതെന്ന് പ്രയാങ്ക് ചൂണ്ടിക്കാട്ടി.

SaaS, ഹെല്‍ത്ത്‌കെയര്‍, ഐടി സെക്ടറുകളിലെ സ്റ്റാര്‍ട്ടപ്പുകളും നിക്ഷേപത്തിനായി ആക്‌സല്‍ പരിഗണിക്കുന്നുണ്ട്. എന്‍ട്രപ്രണര്‍ഷിപ്പില്‍ ഏറെ പൊട്ടന്‍ഷ്യല്‍ ഉളള സംസ്ഥാനമാണ് കേരളം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ കേരളത്തില്‍ ആക്‌സല്‍ നിക്ഷേപമിറക്കിയിരുന്നു. എന്റര്‍പ്രൈസിംഗ് സ്പിരിറ്റുളള ജനങ്ങളാണ് കേരളത്തില്‍. അതുകൊണ്ടു തന്നെ ഇവിടെ നിന്നും കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഉയര്‍ന്നുവരുമെന്നാണ് പ്രതീക്ഷയെന്നും പ്രയാങ്ക് സ്വരൂപ് അഭിപ്രായപ്പെട്ടു.

Accel Partners, a leading investor, is all set to invest in more startups in Kerala. Accel Partners principal Prayank Swaroop confirmed this in an exclusive interview for channeliam.com. Consumer startups, SaaS, healthcare, and IT sectors are under the consideration of Accel for investment.

Accel partners Consumer startups healthcare IT sector Kerala Leading investor Prayank Swaroop QUICK VIEW startups
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

31 May 2026

റിസ്‌വാൻ സാജന്റെ ഉദയം

31 May 2026

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

ഐസ്‌ക്രീം വിപണിയിലേക്ക് വൻതാര

12 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ബ്രോഡ്ബാൻഡിലെ കേരള കമ്പനി
  • ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy
  • ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്
  • നാലാമത് ആഗോള പ്രൊഡക്ട് സെന്റർ ഇന്ത്യയിൽ തുറന്ന് IKEA
  • ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതിസന്ധിയിൽ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ബ്രോഡ്ബാൻഡിലെ കേരള കമ്പനി
  • ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy
  • ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്
  • നാലാമത് ആഗോള പ്രൊഡക്ട് സെന്റർ ഇന്ത്യയിൽ തുറന്ന് IKEA
  • ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതിസന്ധിയിൽ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil