Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയിൽ നിർമ്മാണ യൂണിറ്റുമായി Haleon

10 June 2026

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ട്രിപ്പ് അടിപൊളിയാക്കാന്‍ ഒരു സ്റ്റുഡന്റ് സ്റ്റാര്‍ട്ടപ്പ്-tripbuz.in
Startups

ട്രിപ്പ് അടിപൊളിയാക്കാന്‍ ഒരു സ്റ്റുഡന്റ് സ്റ്റാര്‍ട്ടപ്പ്-tripbuz.in

News DeskBy News Desk13 March 2018Updated:26 August 20211 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വിനോദയാത്രകള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കും ടൂറിസ്റ്റ് ബസുകളെ ആശ്രയിക്കുന്നവരെ സഹായിക്കാന്‍ ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടലും ആപ്പും അവതരിപ്പിക്കുകയാണ് തൃശൂര്‍ വിദ്യാ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ വിദ്യാര്‍ത്ഥികള്‍. ടൂറിസ്റ്റ് ബസ് ഓപ്പറേറ്റര്‍മാരെ ഒരു പ്ലാറ്റ്ഫോമിലെത്തിച്ച് കുറഞ്ഞ നിരക്കില്‍ കസ്റ്റമേഴ്‌സിന് മികച്ച സര്‍വ്വീസ് നല്‍കുകയാണ് ഇവരുടെ ലക്ഷ്യം. ക്യാംപസുകളില്‍ നിന്ന് ഇന്‍ഡസ്ട്രിയല്‍ വിസിറ്റിനും വിനോദയാത്രകള്‍ക്കും പോകുന്ന സംഘങ്ങളെ ലക്ഷ്യമിട്ട് തുടങ്ങിയ പ്രൊജക്ട് ഇന്ന് കേരളം മുഴുവന്‍ എക്സ്പാന്‍ഡ് ചെയ്യാനുളള ഒരുക്കത്തിലാണ് ഈ വിദ്യാര്‍ത്ഥികള്‍.

പല ടൂറിസ്റ്റ് ബസ് ഓപ്പറേറ്റേഴ്സും വാഗ്ദാനം ചെയ്യുന്ന ഫെസിലിറ്റികള്‍ വിനോദയാത്രാസംഘങ്ങള്‍ക്ക് നല്‍കാറില്ല. അത്തരം പരാതികള്‍ക്ക് ഒരു പരിഹാരമാണ് tripbuz.in. കോളജില്‍ നിന്നുളള ട്രിപ്പുകളില്‍ പരാതികള്‍ തുടര്‍ക്കഥയായപ്പോഴാണ് ഈ സംവിധാനത്തെക്കുറിച്ചുളള ആശയം ഇവരുടെ മനസില്‍ ഉദിച്ചത്. ടെക്നോളജി ഫീച്ചറുകള്‍ കൂടി കൂട്ടിയണക്കിയതോടെ പൊതുയൂസേജിന് പ്രയോജനപ്പെടുത്താവുന്ന സൊല്യൂഷനായി അത് മാറി.

യാത്ര പോകുന്ന ബസ് എവിടെയെത്തിയെന്ന് അറിയാന്‍ ലൈവ് ട്രാക്കിംഗ് ഉള്‍പ്പെടെയുളള സംവിധാനങ്ങളാണ് ട്രിപ്പ് ബസ് മുന്നോട്ടുവെയ്ക്കുന്നത്. എമര്‍ജന്‍സി ആക്സിഡന്റ് ഇന്‍ഷുറന്‍സ് ക്ലെയിം, വുമണ്‍സ് ഒണ്‍ലി പാക്കേജുകള്‍ തുടങ്ങിയവയും കസ്റ്റമേഴ്സിന് ട്രിപ്പ് ബസിലൂടെ ഇവര്‍ ഓഫര്‍ ചെയ്യുന്നു. ഒരേ സ്ഥലത്തേക്ക് പോകാനാഗ്രഹിക്കുന്ന പല സ്ഥലങ്ങളില്‍ നിന്നുളളവരെ പങ്കെടുപ്പിച്ച് ടീം അപ്പ് ട്രിപ്പുകളും tripbuz.in സംഘടിപ്പിക്കുന്നു. നിലവില്‍ തൃശൂരില്‍ മാത്രമാണെങ്കിലും വൈകാതെ ഈ സേവനങ്ങള്‍ കേരളം മുഴുവന്‍ വ്യാപിപ്പിക്കാനാണ് ഈ വിദ്യാര്‍ത്ഥികളുടെ പദ്ധതി.

Thrissur Vidya Academy of Science and Technology students have introduced an online travel portal and app for those depending on buses for excursions and other purposes. They aim to bring together tourist operators so that the services can be made available in lowest rates. The venture, tripbuz.in, aims to find solutions to many nagging issues in tourist bus service.

bus booking facility excursions holiday packages IEDC Cell VAST Kerala QUICK VIEW Student Innovation student-entrepreneurship Thrissur Tourist Bus Booking tourist bus service tours and adventurous trips Tours and travel travel agency travel management portal travel portal travel services tripbuz.in Vidya Academy of Science and Technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കഫേ കോഫി ഡേ വീണ്ടും ലാഭത്തിലേക്ക്

1 June 2026

ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ

26 May 2026

ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്

25 May 2026

ആരാണ് അങ്കുർ വരൈക്കു?

25 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയിൽ നിർമ്മാണ യൂണിറ്റുമായി Haleon
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയിൽ നിർമ്മാണ യൂണിറ്റുമായി Haleon
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil