Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026

ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

7 June 2026

പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

7 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഉമിക്കരിയുമായി എത്തി നരേന്ദ്രമോദിയെ അതിശയിപ്പിച്ച മലയാളി സംരംഭകന്‍
Trending

ഉമിക്കരിയുമായി എത്തി നരേന്ദ്രമോദിയെ അതിശയിപ്പിച്ച മലയാളി സംരംഭകന്‍

News DeskBy News Desk13 April 2018Updated:31 August 20211 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പല്ല് തേയ്ക്കാന്‍ മലയാളികള്‍ ഉപയോഗിക്കുന്ന ഉമിക്കരിയുമായി എത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അതിശയിപ്പിച്ച സംരംഭകന്‍. കണ്ണൂരില്‍ നിന്നുളള സിജേഷ് പൊയ്യില്‍ എന്ന സംരംഭകനാണ് പ്രധാനമന്ത്രിക്കും കൗതുകമായി മാറിയത്. മുദ്ര ലോണ്‍ പ്രയോജനപ്പെടുത്തി വിജയകരമായി സംരംഭങ്ങള്‍ കെട്ടിപ്പടുത്തവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് സിജേഷിനെ പ്രധാനമന്ത്രി പരിചയപ്പെട്ടത്. സിജേഷുമായുളള കൂടിക്കാഴ്ച ചിത്രം സഹിതം പ്രധാനമന്ത്രി ട്വീറ്റ് ചെയ്യുകയും ചെയ്തു.

എട്ട് വര്‍ഷത്തോളം പ്രവാസിയായിരുന്ന സിജേഷ് തിരിച്ചെത്തിയ ശേഷമാണ് മുദ്ര ലോണിലൂടെ 8.55 ലക്ഷം രൂപ വായ്പയെടുത്ത് സംരംഭം തുടങ്ങിയത്. ഉമിക്കരി കൂടാതെ പ്രകൃതിദത്തമായ ഫെയ്‌സ്പാക്കുകളും തേന്‍, പയറുപൊടി പോലുളള ഉല്‍പ്പന്നങ്ങളും സിജേഷിന്റെ നേതൃത്വത്തിലുളള ശാന്തിസ് ബ്രാന്‍ഡില്‍ നിന്ന് വിപണിയില്‍ എത്തുന്നുണ്ട്.

പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ചയ്ക്ക് മുന്‍പ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവുമായും സിജേഷും മറ്റ് സംരംഭകരും കൂടിക്കാഴ്ച നടത്തിയിരുന്നു. സിജേഷിന്റെ ഉമിക്കരി പ്രൊഡക്ട് അതിശയത്തോടെയാണ് അദ്ദേഹവും നോക്കിക്കണ്ടത്.

clean teeth entrepreneur herbal tooth powder Kannur Kerala Mudra beneficiaries mudra loan PMO Positive Commune Positive Commune Entrepreneurship Club Pradhan Mantri Mudra Yojana Prime Minister Narendra Modi Shanthiz husk ash Shanthiz Umikkari sijesh poyil successful entrepreneur Umikkari
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

31 May 2026

റിസ്‌വാൻ സാജന്റെ ഉദയം

31 May 2026

ഐസ്‌ക്രീം വിപണിയിലേക്ക് വൻതാര

12 May 2026

സുന്ദർ പിച്ചൈയുടെ പ്രഭാത ശീലങ്ങൾ

3 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
  • വൻ വിപുലീകരണവുമായി CocoCart
  • വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
  • വൻ വിപുലീകരണവുമായി CocoCart
  • വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil