Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി

30 May 2026

സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

29 May 2026

100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി

29 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ടിങ്കര്‍ ഹബ്ബ് ലീഡര്‍ഷിപ്പ് സമ്മിറ്റ് – ഒരുമിച്ച് പഠിക്കാം, അറിവുകള്‍ പങ്കുവെയ്ക്കാം
Events

ടിങ്കര്‍ ഹബ്ബ് ലീഡര്‍ഷിപ്പ് സമ്മിറ്റ് – ഒരുമിച്ച് പഠിക്കാം, അറിവുകള്‍ പങ്കുവെയ്ക്കാം

News DeskBy News Desk26 April 2018Updated:30 August 20212 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സമൂഹത്തിലെ സോഷ്യോ, ഇക്കണോമിക് ചെയ്ഞ്ചസ് മീറ്റ് ചെയ്യുന്ന ഫ്യൂച്ചര്‍ ജനറേഷനെയും ലീഡേഴ്‌സിനെയും ബില്‍ഡ് ചെയ്യുന്നതില്‍ കമ്മ്യൂണിറ്റികളുടെ പങ്ക് വലുതാണ്. ലോകം ടെക്‌നോളജിയിലൂടെ മാറ്റത്തിന് വിധേയമാകുമ്പോള്‍ അത്തരം വൈബ്രന്റായ കമ്മ്യൂണിറ്റികളുടെ കുറവാണ് കേരളം നേരിടുന്ന വലിയ വെല്ലുവിളികളില്‍ ഒന്ന്. കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റവുമായി ചേര്‍ന്നുനിന്ന് കമ്മ്യൂണിറ്റി ബില്‍ഡിംഗില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന ടിങ്കര്‍ ഹബ്ബ്, കൊച്ചിയില്‍ ഓര്‍ഗനൈസ് ചെയ്ത ലീഡര്‍ഷിപ്പ് സമ്മിറ്റ് ടെക്‌നോളജി എന്‍ട്രപ്രണേഴ്‌സിന്റെയും കമ്മ്യൂണിറ്റികളുടെയും ഡീപ്പ് ഡിസ്‌കഷനും നോളജ് ഷെയറിംഗിനുമാണ് വേദിയായത്.

വുമണ്‍ ടെക്‌നോളജിസ്റ്റുകളിലടക്കം കണ്ടിന്യുവസ് ലേണിംഗ് സാധ്യമാക്കുന്ന പിയര്‍ ലേണിംഗ് നെറ്റ് വര്‍ക്കുകളിലൂടെ നാളത്തെ ലീഡേഴ്‌സിനെ സൃഷ്ടിക്കുകയാണ് ടിങ്കര്‍ ഹബ്ബ് ലക്ഷ്യമിടുന്നത്. എട്ടോളം ഡിഫ്രന്റ് സെക്ടറുകളില്‍ നിന്നായി് മുപ്പതിലധികം ഓര്‍ഗനൈസേഷന്‍ ലീഡേഴ്‌സ് സമ്മിറ്റില്‍ പങ്കെടുത്തു. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും മെഷീന്‍ ലേണിംഗുമൊക്കെ ജോബ് മാര്‍ക്കറ്റിലടക്കം പ്രയോറിറ്റി സെഗ്മെന്റുകളായി ഇടംപിടിക്കുമ്പോള്‍ ടെക്‌നോളജിയുടെ ആക്‌സസ് കൂടുതല്‍ ഈസിയാക്കാനും ഇത്തരം ആക്ടിവിറ്റീസ് വഴിയൊരുക്കുന്നു. വിദ്യാര്‍ത്ഥികള്‍ മുതല്‍ വിവിധ കോര്‍ ഏരിയകളില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നോളജി സംരംഭകരും കമ്മ്യൂണിറ്റി ലീഡേഴ്‌സുമാണ് സമ്മിറ്റില്‍ പങ്കെടുത്തത്.

ഏതൊരു ഏതൊരു ഹെല്‍ത്തി സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെയും നട്ടെല്ലാണ് വൈബ്രന്റായ കമ്മ്യൂണിറ്റികള്‍. ടെക്‌നോളജി സ്‌പെയ്‌സിലെ ലീഡേഴസുമായും സപ്പോര്‍ട്ടിംഗ് കമ്മ്യൂണിറ്റീസുമായും കണക്ട് ചെയ്യുന്ന പ്ലാറ്റ്‌ഫോമായിട്ടാണ് ടിങ്കര്‍ ഹബ്ബ് ടെക്‌നോളജി ഇന്നവേഷന്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്. ലീഡര്‍ഷിപ്പ് സമ്മിറ്റിലെ ഡിസ്‌കഷനുകളും ലഭിച്ച അറിവുകളും പാര്‍ട്ടിസിപ്പന്റ്‌സിനും പുതിയ എക്‌സ്പീരിയന്‍സ് നല്‍കി.

Vibrant communities being the main pillars of any active start-up ecosystem, Tinker hub provides excellent service on community building in joining with start-ups in Kerala. The leadership Summit organised by Tinker hub became a platform to join together technology entrepreneurs and communities on meaningful discussion and knowledge sharing.

Through peer learning networks, Tinker hub aims on building up leaders of tomorrow. The summit helps ease the access of technology to the skilled youths where job markets demand artificial intelligence and machine learning as priority segments.

Tinker hub technology innovation foundation works on utilizing innovations on technology on each day for resolving problems in common society. The participants procure new experience on learning through discussions held at leadership summit.

community building leadership Summit Mehr MP Start ups technology technology entrepreneurs technology innovation Tinker hub
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യ മൂന്നാം ലോക ശക്തിയിലേക്കോ?

10 January 2026

ട്രംപിനെ ഫോണിൽ വിളിച്ച് മോഡി

12 December 2025

പെർപ്ലെക്‌സിറ്റിയിൽ നിക്ഷേപവുമായി റൊണാൾഡോ

10 December 2025

വിക്ഷേപണത്തിന് ഒരുങ്ങി CMS-03

31 October 2025
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്
  • മെസ്സി പ്രതിമ നീക്കം ചെയ്യുന്നു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്
  • മെസ്സി പ്രതിമ നീക്കം ചെയ്യുന്നു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil