സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ക്ലൗഡ് ആക്‌സിലറേഷന്‍ പ്രോഗ്രാമുമായി Oracle
ഡല്‍ഹി എന്‍സിആര്‍, ബെംഗലൂരു, മുംബൈ എന്നിവിടങ്ങളില്‍ ആക്‌സിലറേഷന്‍ പ്രോഗ്രാമുകള്‍
നെക്സ്റ്റ് ജനറേഷന്‍ ആക്‌സിലറേഷന്‍ ഇനിഷ്യേറ്റീവാണ് Oracle ലക്ഷ്യമിടുന്നത്
കോ വര്‍ക്കിംഗ് സ്‌പെയ്‌സും Oracle ക്ലൗഡിന്റെ സൗജന്യസേവനവും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രയോജനപ്പെടുത്താം
Oracle.com/in/startup വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം
…………
Divgi-TTS ല്‍ 100 കോടി നിക്ഷേപവുമായി ഒമാന്‍ ഇന്ത്യ ജോയിന്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്
പൂനെ ആസ്ഥാനമായുളള ഓട്ടോമൊബൈല്‍ കംപോണന്റ് മേക്കറാണ് Divgi-TTS
ഒമാന്‍ സ്‌റ്റേറ്റ് ജനറല്‍ റിസര്‍വ്വ് ഫണ്ടിന്റെയും എസ്ബിഐയുടെയും സംയുക്ത സംരംഭമാണ് OIJIF
പ്രൊഡക്ഷന്‍ കപ്പാസിറ്റി ഉയര്‍ത്താനും കൂടുതല്‍ പ്രൊഡക്ടുകള്‍ മാര്‍ക്കറ്റിലിറക്കാനും ഫണ്ട് വിനിയോഗിക്കും
ആദ്യ റൗണ്ട് നിക്ഷേപത്തില്‍ Divgi-TTS 100 മില്യന്‍ ഡോളര്‍ സ്വരൂപിച്ചിരുന്നു
…………….
മ്യൂസിക് സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപവുമായി Sony
ലണ്ടന്‍ ആസ്ഥാനമായുളള Roli സ്റ്റാര്‍ട്ടപ്പിലാണ് നിക്ഷേപം നടത്തിയത്
സ്മാര്‍ട്ട്‌ഫോണുകളിലൂടെ കംപോസ് ചെയ്യാവുന്ന ന്യൂ ജനറേഷന്‍ കീബോര്‍ഡ് ഡെവലപ്പേഴ്‌സാണ് Roli
സോണിയുടെ വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ വിഭാഗമായ Sony Innovation Fund ആണ് നിക്ഷേപം നടത്തിയത്
സംഗീത ഉപകരണങ്ങളില്‍ ഇന്നവേറ്റീവായ മാറ്റമാണ് Roli ലക്ഷ്യമിടുന്നത്
……………
കോഡിംഗ് പ്ലാറ്റ്‌ഫോം GitHub നെ സ്വന്തമാക്കി മൈക്രോസോഫ്റ്റ്
28 മില്യന്‍ ഡെവലപ്പേഴ്‌സ് ഉപയോഗിക്കുന്ന ഓപ്പണ്‍സോഴ്‌സ് കോഡിംഗ് പ്ലാറ്റ്‌ഫോമാണ് GitHub
7.5 ബില്യന്‍ ഡോളറിനാണ് മൈക്രോസോഫ്റ്റ് GitHub നെ ഏറ്റെടുത്തത്
ഇക്കൊല്ലം അവസാനത്തോടെ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകും
GitHub നെ സ്വതന്ത്ര സംവിധാനമാക്കി നിലനിര്‍ത്തുമെന്ന്് മൈക്രോസോഫ്റ്റ്