Startupdate

ഇന്ത്യന്‍ കറന്‍സി തിരിച്ചറിയുന്ന മൊബൈല്‍ ആപ്പുമായി മൈക്രോസോഫ്റ്റ്

കാഴ്ചവൈകല്യമുളളവര്‍ക്കായി പുറത്തിറക്കിയ Seeing AI ആപ്പിലാണ് ഈ സൗകര്യം. iOS ഡിവൈസുകളില്‍ മാത്രമാണ് ആപ്പ് നിലവില്‍ സപ്പോര്‍ട്ട് ചെയ്യുന്നത്. ക്യാമറയിലൂടെ കറന്‍സി തിരിച്ചറിഞ്ഞ് എത്ര രൂപയാണെന്ന് വോയ്‌സിലൂടെ അറിയിക്കും. നിലവില്‍ പ്രചാരത്തിലുളള എല്ലാ ഇന്ത്യന്‍ കറന്‍സികളും ആപ്പിലൂടെ തിരിച്ചറിയാം.

Leave a Reply

Close
Close