Startupdate

കോഴിക്കോട് Mobile 10 X ല്‍ ഇന്‍കുബേറ്റ് ചെയ്യാം

മികച്ച ആശയങ്ങളുളള സംരംഭകര്‍ക്ക് ജൂണ്‍ 30 വരെ ഇന്‍കുബേഷന് അപേക്ഷിക്കാം ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ കോഴിക്കോട് പ്രവര്‍ത്തിക്കുന്ന മൊബൈല്‍ സാങ്കേതിക വിദ്യാ ഇന്‍കുബേറ്ററാണ് IAMAIMobile 10 X. മൊബൈല്‍ ബെയ്‌സ്ഡ് പ്രൊഡക്ടുകളുടെ ഇന്നവേഷനും ഡെവലപ്പ്‌മെന്റിനും വേണ്ടിയാണ് സെന്റര്‍ ഒരുക്കിയിരിക്കുന്നത്.

Leave a Reply

Close
Close