Startupdate -Daily Updates

അഗ്രി ടെക് സ്റ്റാര്‍ട്ടപ്പുമായി കൈകോര്‍ത്ത് കര്‍ണാടക സര്‍ക്കാര്‍

സ്മാര്‍ട്ട് ഫാമിങ്ങില്‍ കര്‍ഷകരെ സഹായിക്കുകയാണ് ലക്ഷ്യം

ബെംഗലൂരു ബെയ്‌സ്ഡ് അഗ്രി ടെക് സ്റ്റാര്‍ട്ടപ്പ് Cropln Technology യുമായാണ് ധാരണയായത്

20 ജില്ലകളെ ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കും

4.15 ലക്ഷം കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കും

Share.

Comments are closed.

Exit mobile version