Zuckerberg Overtakes Buffett as World's Third Richest Person

സമ്പന്നരില്‍ വാറന്‍ ബുഫെറ്റിനെ മറികടന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ്. ലോകത്തിലെ മൂന്നാമത്ത സമ്പന്നനായിട്ടാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് മാറിയത്. ഫെയ്‌സ്ബുക്ക് ഓഹരിമൂല്യം 2.4 ശതമാനം ഉയര്‍ന്നതോടെയാണ് സക്കര്‍ബര്‍ഗ് മുന്നിലെത്തിയത്.
ആമസോണ്‍ ഫൗണ്ടര്‍ ജെഫ് ബസോസും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സും മാത്രമാണ് സക്കര്‍ബര്‍ഗിന് മുന്നില്‍.
പുതിയ കണക്കുകള്‍ പ്രകാരം 81.6 ബില്യന്‍ ഡോളറാണ് സക്കര്‍ബര്‍ഗിന്റെ ആസ്തി.

Share.

Comments are closed.

Exit mobile version