Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

പരിസ്ഥിതി സൗഹൃദ സിമന്റ് നിർമ്മാണത്തിലേക്ക് Ambuja Cements

22 June 2026

 ‘എഡ്മി AI’ പ്രവചിക്കും  UPSC ചോദ്യങ്ങൾ

22 June 2026

വൈദ്യുതി പ്രതിസന്ധി മറികടക്കാൻ KSEB

22 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്‍വെസ്റ്റ്‌മെന്റ് അറിയാനും നടത്താനും ഒരു വര്‍ക്ക്‌ഷോപ്പ്
Startups

ഇന്‍വെസ്റ്റ്‌മെന്റ് അറിയാനും നടത്താനും ഒരു വര്‍ക്ക്‌ഷോപ്പ്

News DeskBy News Desk10 July 2018Updated:27 August 20211 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

മലബാര്‍ ഏഞ്ചല്‍ ഇന്‍വെസ്റ്റര്‍സ് വര്‍ക്ക്‌ഷോപ്പ് (AIM 2018) ജൂലൈ 21ന് കണ്ണൂരില്‍ നടക്കും. ടെക്സ്റ്റൈല്‍സ്, ഫര്‍ണിച്ചര്‍, പ്ലൈവുഡ്, ടൂറിസം, അഗ്രിടെക്, ആയുര്‍വേദം തുടങ്ങിയ മേഖലകളിലെ പുതിയ മാറ്റങ്ങളും ബിസിനസ് സാധ്യതകളും ചര്‍ച്ച ചെയ്യും.ലോക്കല്‍ എയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്‌സ് ഗ്രൂപ്പ് വളര്‍ത്തിക്കൊണ്ടു വരാനും , ഏഞ്ചല്‍ ഇന്‍വെസ്റ്റ്‌മെന്റ് ചെയ്യുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകളുമെല്ലാം പരിശീന പരിപാടിയില്‍ ചര്‍ച്ച ചെയ്യും.മലബാര്‍ എയ്ഞ്ചല്‍സിന്റെയും മലബാറിലെ സ്റ്റാര്‍ട്ട് അപ്പ് സംരംഭകരുടെയും സോഫ്റ്റ് വെയര്‍ കമ്പനികളുടെയും കൂട്ടായ്മയായ മലബാര്‍ ഇന്നോവേഷന്‍ & എന്റര്‍പ്രണര്‍ഷിപ്പ് സോണിന്റെയും കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന്റെയും ഇന്ത്യന്‍ ഏഞ്ചല്‍നെറ്റ്വര്‍ക്കിന്റെയും നേതൃത്വത്തില്‍ ആണ് വര്‍ക്ക്‌ഷോപ്പ്.

മലബാര്‍ ഇന്നോവേഷന്‍ & എന്റര്‍പ്രണര്‍്ഷിപ്പ് സോണ്‍ ചെയര്‍മാന്‍ ശ്രീ ഷിലന്‍ സഗുണന്‍ അധ്യക്ഷത വഹിക്കുന്ന പരിശീലന പരിപാടിയില്‍, ഐ.ടി സെക്രട്ടറി ശിവശങ്കര്‍ ഐഎഎസ്, ksum സിഇഒ ഡോ.സജി ഗോപിനാഥ്, പ്രമുഖ എയ്ഞ്ചല്‍ ഇന്‍വെസ്റ്റര്‍ എം.വി സുബ്രഹ്മണ്യന്‍, സ്റ്റാര്‍ട്ടപ്പ് മെന്ററും എയ്ഞ്ചല്‍ ഇന്‍വെസ്റ്ററുമായ നാഗരാജ പ്രകാശം , റെഡിഫ്.കോം ഫൗണ്ടര്‍ അജിത് ബാലകൃഷ്ണന്‍ , ബാങ്ക് ഓഫ് ന്യൂയോര്‍ക്ക് മെലന്‍ മാനേജിങ് ഡയറക്ടര്‍ അനീഷ് കുമാര്‍, മലബാര്‍ എയ്ഞ്ചല്‍ നെറ്റ്വര്‍ക്ക് ചെയര്‍മാനും വെപ്പ് സൊല്യൂഷന്‍സ് ലിമിറ്റഡ് മുന്‍ സിഇഒ പി.കെ ഗോപാലകൃഷ്ണന്‍ എന്നിവരും വിവിധ വിഷയങ്ങളില്‍ ക്ളാസ്സുകള്‍ കൈകാര്യം ചെയ്യും.കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] ലേക്ക് ബന്ധപ്പെടാം.രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 വരെ ഹോട്ടല്‍ ബ്ലൂ നൈലിലാണ് പരിപാടി.

Angel investors Investment Kannur Kerala Malabar angel Group startups Workshop
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ബയോഗ്യാസ് വിമാന ഇന്ധനമാക്കി കാലിഫോർണിയൻ സ്റ്റാർട്ടപ്പ്

18 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ

2 June 2026

കഫേ കോഫി ഡേ വീണ്ടും ലാഭത്തിലേക്ക്

1 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • പരിസ്ഥിതി സൗഹൃദ സിമന്റ് നിർമ്മാണത്തിലേക്ക് Ambuja Cements
  •  ‘എഡ്മി AI’ പ്രവചിക്കും  UPSC ചോദ്യങ്ങൾ
  • വൈദ്യുതി പ്രതിസന്ധി മറികടക്കാൻ KSEB
  • ടൂറിസത്തിന് വൻ കുതിപ്പേകി ബജറ്റ്
  • മാലിന്യ ശേഖരണം: തമിഴ്‌നാട്ടിൽ PPP മാതൃക നടപ്പാക്കും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • പരിസ്ഥിതി സൗഹൃദ സിമന്റ് നിർമ്മാണത്തിലേക്ക് Ambuja Cements
  •  ‘എഡ്മി AI’ പ്രവചിക്കും  UPSC ചോദ്യങ്ങൾ
  • വൈദ്യുതി പ്രതിസന്ധി മറികടക്കാൻ KSEB
  • ടൂറിസത്തിന് വൻ കുതിപ്പേകി ബജറ്റ്
  • മാലിന്യ ശേഖരണം: തമിഴ്‌നാട്ടിൽ PPP മാതൃക നടപ്പാക്കും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil