#Linkedin Crosses 50 Mn Users In India

ഇന്ത്യയില്‍ 50 മില്യന്‍ യൂസേഴ്‌സുമായി Linkedin. കണ്‍ട്രി മാനേജര്‍ അക്ഷയ് കൊടാരിയാണ് ഇക്കാര്യം അറിയിച്ചത്. 2009 ല്‍ 3.4 മില്യന്‍ ആയിരുന്നു ഇന്ത്യയിലെ Linkedin യൂസേഴ്‌സ്. കഴിഞ്ഞ നാല് വര്‍ഷത്തിനുളളില്‍ ഇരട്ടിയിലധികമാണ് യൂസര്‍ബെയ്‌സ് ഉയര്‍ന്നത് . വിദ്യാര്‍ത്ഥികളെയും പ്രഫഷണല്‍സിനെയും നോളജ് വര്‍ക്കേഴ്‌സിനെയും ലക്ഷ്യമിട്ട് മുന്നോട്ടുപോകുമെന്ന് Linkedin.

Share.

Comments are closed.

Exit mobile version