Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സപ്ലൈകോ നോട്ട് ബുക്ക്  ബ്രാൻഡായി ആലിൻ

30 May 2026

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി

30 May 2026

സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

29 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ ഏറെ മികച്ചത് : യുഎസ് കോണ്‍സുല്‍ ജനറല്‍ റോബര്‍ട്ട് ബര്‍ഗസ്
Startups

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ ഏറെ മികച്ചത് : യുഎസ് കോണ്‍സുല്‍ ജനറല്‍ റോബര്‍ട്ട് ബര്‍ഗസ്

News DeskBy News Desk24 July 2018Updated:27 August 20212 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റ് പ്രതിനിധികള്‍ കൊച്ചിയിലെ ഇലക്ട്രോണിക്ക് ഇന്‍ക്യുബേഷന്‍ സെന്റര്‍ മേക്കര്‍ വില്ലേജ് സന്ദര്‍ശിച്ച് സ്റ്റ്റാര്‍ട്ടപ് ഫൗണ്ടേഴ്സുമായി ഇന്‍ററാക്റ്റ് ചെയ്തു. ഹാര്‍ഡ് വെയര്‍ സെക്ടറില്‍ കേരളത്തിന്റെ മികച്ച ഇന്നവേഷനുകളെ യുഎസ് കോണ്‍സുലേറ്റിന് മുന്നില്‍ ഷോക്കേസ് ചെയ്യാനായത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ അംഗീകാരവുമായി. യുഎസ് കോണ്‍സുല്‍ ജനറല്‍ റോബര്‍ട്ട് ബര്‍ഗസും പ്രിന്‍സിപ്പല്‍ കമേഴ്ഷ്യല്‍ ഓഫീസര്‍ ജിം
ഫ്ളുക്കറുമാണ് രാജ്യത്തെ തന്നെ മികച്ച ഇലക്ട്രോണിക്ക് ഇന്‍ക്യുബേറ്ററായ കൊച്ചി മേക്കര്‍ വില്ലേജില്‍ എത്തിയത്.

ഇന്ത്യയും അമേരിക്കയും വിവിധ മേഖലകളിള്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്, അമേരിക്കന്‍ കമ്പനികള്‍ക്ക് ഇന്ത്യയിലുള്ള സ്റ്റാര്‍ടപ്പുകളുമായും ടെക്കനോളജി ഇന്നവേഷനുമായും ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരങ്ങള്‍ കൂടി വരികയാണെന്ന് റോബര്‍ട്ട് ബര്‍ഗസ് ചൂണ്ടിക്കാട്ടി. യുഎസ് കോണ്‍സുലേറ്റ് വിവിധ മേഖലകളില്‍ തുടര്‍ സഹകരണം ആഗ്രഹിക്കുന്നുണ്ട്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഫൗണ്ടേഴ്‌സിനും ഇന്നവേഷന്‍ സ്പിരിറ്റുണ്ടെന്നും സോഷ്യല്‍ പ്രോബ്ലംസിനെ അഡ്രസ് ചെയ്യുന്ന ഐഡിയകളും ഇന്നവേഷനുകളും മേക്കര്‍ വില്ലേജില്‍ കണ്ടതില്‍ സന്തോഷമുണ്ടെന്നും റോബര്‍ട്ട് ബര്‍ഗസ് പറഞ്ഞു.

സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്‌സുമായി റോബര്‍ട്ട് ബര്‍ഗസ് പ്രോഡക്റ്റ് ഡീറ്റയില്‍സ് ചോദിച്ചറിഞ്ഞു. പ്രൊഡക്ട് എക്‌സ്‌പോര്‍ട്ട് ചെയ്യുന്പോഴുള്ള പോളിസി ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാന്‍ യുഎസ് കോണ്‍സുലേറ്റിന്റെ സഹായം വേണമെന്ന ആവശ്യം മിക്ക സ്റ്റാര്‍ട്ടപ്പുകളും മുന്നോട്ടുവെച്ചു. ട്രേഡിംങ് ഈസിയാക്കാന്‍ ഫിക്കി, സിഐഐ പോലുള്ള സംഘടനകളുടെ സഹായം കൂടി സ്റ്റാര്‍ട്ടപ്പുകള്‍ തേടണമെന്ന് പ്രിന്‍സിപ്പല്‍ കമേഴ്ഷ്യല്‍ ഓഫീസര്‍ ജിം ഫ്ളുക്കര്‍ പറഞ്ഞു.

ഇലക്ട്രോണിക് പ്രൊഡക്ററ് ഇന്നവേഷനില്‍ വലിയ മാറ്റത്തിന് ശ്രമിക്കുന്ന കൊച്ചി മേക്കര്‍ വില്ലേജിന് അമേരിക്കന്‍ സംഘത്തിന്‍റെ സന്ദര്‍ശനം നല്ല പ്രോത്സാഹനം നല്‍കുമെന്ന് മേക്കര്‍ വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന്‍ പറഞ്ഞു. സിഒഒ രോഹന്‍ കലാനി, മേക്കര്‍ വില്ലേജ് ഹെഡ് ഓഫ് ഓപ്പറേഷന്‍സ് നാരായണന്‍, മാര്‍ക്കറ്റിംഗ് ഹെഡ് കിരണ്‍ കൃഷ്ണന്‍ എന്നിവരും പങ്കെടുത്തു

The innovations in the hardware sector in Kerala are recognized when Chennai US consulate delegates visited India’s largest Electronic incubator at Maker Village, Kochi. The outstanding start-up innovations on featuring the start-up legacy of the state, were showcased before the consul delegates. The US consul delegates comprising Mr.Robert Burgess, US Consul General and Jim Fluker, Principal Commercial Officer spent almost 2 hours in Kochi Maker Village, one of the excellent electronic incubator in the country. The delegates also interacted with start-up founders at Maker Village. India and the US are associated to work together in many sectors.

Opportunities are seen to be increasing for US companies to associate with Indian start-ups and technology innovations, Burgess pointed out. US consul expects co-operation to extend various sectors. US Consul General admired to see innovations and ideas in Maker Village addressing the social problems. Prasad Balakrishnan, CEO Maker Village said the visit of US consulate delegates will no doubt be a boost to the Kochi Maker Village which is trying to bring great changes on electronic production innovations.

Prasad Balakrishnan, CEO Maker village, Rohan Kalani, COO Maker Village, Narayanan, Head of Operations, Kiran, Marketing Head, spearheaded the programme.

COO Maker Village hardware incubator Head of Operations innovations Jim Fluker Kochi Maker Village maker village MOST VIEWED Narayanan Robert Burgess Rohan Kalani start-up innovations start-up legacy US consul US Consul General US Consul General Robert Burgess Us Consulate
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ

26 May 2026

ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്

25 May 2026

ആരാണ് അങ്കുർ വരൈക്കു?

25 May 2026

ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും

24 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സപ്ലൈകോ നോട്ട് ബുക്ക്  ബ്രാൻഡായി ആലിൻ
  • ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സപ്ലൈകോ നോട്ട് ബുക്ക്  ബ്രാൻഡായി ആലിൻ
  • ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil