Digital Content Platform POPxo Launches eCommerce Platform

ഡിജിറ്റല്‍ കണ്ടെന്റ് പ്ലാറ്റ്‌ഫോം Popxo ഇ കൊമേഴ്‌സിലേക്ക് .POPxo Shop പ്രവര്‍ത്തനം തുടങ്ങി, Paytm ആണ് പേമെന്റ് പാര്‍ട്ണര്‍. നോട്ട് ബുക്‌സ്, ലാപ്‌ടോപ്പ് സ്ലീവ്‌സ്, കോഫീ മഗ്, കുഷ്യന്‍ കവറുകള്‍ തുടങ്ങിയ പ്രൊഡക്ടുകളാണ് ആദ്യഘട്ടത്തില്‍ വില്‍പന. വൈകാതെ കൂടുതല്‍ പ്രൊഡക്ടുകള്‍ വില്‍പനയ്ക്ക് എത്തിക്കും.

Share.

Comments are closed.

Exit mobile version