ഏയ്ഞ്ചല്‍ ഹാക്ക് ഗ്ലോബല്‍ ഹാക്കത്തോണിന് കൊച്ചിയില്‍ തുടക്കം. കളമശേരി കിന്‍ഫ്ര പാര്‍ക്കിലെ കേരള സ്റ്റാര്‍്ട്ടപ്പ് മിഷനിലാണ് ഹാക്കത്തോണ്‍ നടക്കുന്നത് . ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളടക്കം 150 പാര്‍ട്ടിസിപ്പന്റ്‌സ് പങ്കെടുക്കുന്നു .