സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കാനഡയിലെ അവസരങ്ങള്‍ ഇപ്പോള്‍ എക്‌സ്‌പ്ലോര്‍ ചെയ്യാം. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും എന്‍ട്രപ്രണേഴ്‌സിനും കാനഡയിലെ എക്കോസിസ്റ്റത്തില്‍ ബിസിനസ് വളര്‍ത്താന്‍ സാധ്യമാകുന്ന തരത്തില്‍ നിരവധി പ്രോഗ്രാമുകളാണ് കാനഡ ഗവണ്‍മെന്റ് ഒരുക്കിയിരിക്കുന്നതെന്ന് കാനഡ സീനിയര്‍ ട്രേഡ് കമ്മീഷണര്‍ എറിക്ക് റോബിന്‍സന്‍ വ്യക്തമാക്കി. ചാനല്‍ അയാം ഡോട്‌കോം ഫൗണ്ടര്‍ നിഷാകൃഷ്ണനുമായി സംസാരിക്കവെയാണ് ശ്രീ എറിക് റോബിന്‍സന്‍ ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള അവസരങ്ങളെക്കുറിച്ച് വ്യക്തമാക്കിയത്.
ഇന്ത്യയിലെ എന്‍ട്രപ്രണേഴ്‌സിന് കനേഡിയന്‍ മാര്‍ക്കറ്റിലെ സാധ്യത അറിയാനും ഇന്ത്യന്‍ കമ്പനികളുമായി ബിസിനസ് ഓപ്പണ്‍ചെയ്യാനും അവസരങ്ങളേറെയുണ്ട്. അതുപോലെ കാനഡയിലെ എന്‍ട്രപ്രണേഴ്‌സ് ഇന്ത്യന്‍ കമ്പനികളുമായി ബിസിനസ് ചെയ്യുന്നതും ഇരു ഗവണ്‍മെന്റും പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. ഇവിടുത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാര്‍ക്കറ്റ് കണക്ടിനും ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലെ ബൂമിങ് സെക്ടറില്‍ വലിയ ഓപ്പര്‍ച്യൂണിറ്റീസ് തുറന്നുകൊടുക്കാനും ഇതുവഴി സാധിച്ചിട്ടുണ്ട്.സ്റ്റാര്‍ട്പ്പ് വിസാ പ്രോഗ്രാമിലൂടെ ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഏര്‍ളി എന്‍ട്രപ്രണേഴ്‌സിനും കാനഡയില്‍ ഇന്‍വെസ്റ്റേഴ്‌സിനെ കണ്ടെത്താനും വെഞ്ചുര്‍ ഫണ്ടിംഗിനും ഇന്‍കുബേഷനും അവസരങ്ങള്‍ ഒരുക്കാന്‍ തയ്യാറാണെന്നും ട്രേഡ് കമ്മീഷണര്‍ വ്യക്തമാക്കി.
Canada Senior Trade Commissioner, Eric Robinson says that the Canada government has organized various programs to enable Indian startups and entrepreneurs to develop their business in Canada. “It is a great opportunity for the Indian entrepreneurs and startups to partner with entrepreneurs and business men from Canada for their business and startup growth,” he said. Canada has lot to offer to the Indian startups and entrepreneurs in terms of growth, development and support, he added. “Through various programs the governments of India and Canada have also been part of it and help in funding process. Apart from that, it sends researchers from Canada to work with startups and business here,” he added while speaking to Nisha Krishnan, Founder channeliam.com. Through the -Next Big Idea day contest- he says that the main target are the Indian entrepreneurs’ to take them to Canada and expose them to their ecosystem.Canada is on its way to the advanced AI development which has been recognized by giant business players across the globe. If the startups from India could find an investor from Canada for their idea they can incubate in Canada and work further on the development stage says Eric Robinson.