IIMK LIVE യില്‍ ബിസിനസ് ഇന്‍കുബേഷന്‍ പ്രോഗ്രാമിന് അപേക്ഷിക്കാം

ഇന്നവേറ്റീവ് ഐഡിയ ബിസിനസ് മോഡലാക്കി മാറ്റാന്‍ കഴിയുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം

കോവര്‍ക്കിംഗ് സ്‌പേസ്, ട്രെയിനിംഗ്, നെറ്റ് വര്‍ക്കിംഗ്, ഫണ്ടിംഗ് സഹായങ്ങള്‍ ലഭിക്കും

IIM കോഴിക്കോടിന്റെ ബിസിനസ് ഇന്‍കുബേഷന്‍ ആന്റ് എന്‍ട്രപ്രണര്‍ഷിപ്പ് സെന്ററാണ് IIMK LIVE

ഒക്‌ടോബര്‍ 31ന് മുമ്പ് റജിസ്റ്റര്‍ ചെയ്യാം

വിവരങ്ങള്‍ക്ക് www.iimklive.org ല്‍ റജിസ്റ്റര്‍ ചെയ്യാം, 9048074595 നമ്പറില്‍ വിളിക്കാം

Share.

Comments are closed.

Exit mobile version