WhatsApp, Jio Campaign to Encourage Responsible Messaging

വാട്‌സ്ആപ്പ് എങ്ങനെ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കണമെന്ന വിഷയത്തിലാണ് ക്യാമ്പെയ്ന്‍. ഒക്ടോബര്‍ ഒന്‍പത് മുതല്‍ വിവിധ സംസ്ഥാനങ്ങളിലെ 10 നഗരങ്ങളില്‍ ക്യാമ്പെയ്ന്‍ നടത്തും. നേരത്തെ ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കാന്‍ Jio ഇന്‍ഫര്‍മേറ്റീവ് ട്യൂട്ടോറിയല്‍ വീഡിയോകള്‍ പുറത്തിറക്കിയിരുന്നു. വാട്‌സ്ആപ്പിലെ വ്യാജ പ്രചാരണങ്ങള്‍ തടയണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് നടപടി.

Share.

Comments are closed.

Exit mobile version