T-Works ഏപ്രിലില്‍ ഇന്നവേറ്റേഴ്‌സിനായി തുറക്കും. രാജ്യത്തെ ഏറ്റവും വലിയ പ്രോട്ടോടൈപ്പിങ് സെന്ററാണ് ഹൈദരാബാദിലെ T-Works . 78,000 സ്‌ക്വയര്‍ഫീറ്റ് വരുന്ന ആദ്യഘട്ടം 60 കോടി രൂപ മുതല്‍മുടക്കിലാണ് നിര്‍മിക്കുന്നത് . മെഷീനറികള്‍ക്ക് വേണ്ടി മാത്രം 20 കോടി രൂപ മുടക്കിയിട്ടുണ്ട് . മെന്റര്‍ഷിപ്പ് ഉള്‍പ്പെടെയുളള സൗകര്യങ്ങളും T-Works ഒരുക്കുമെന്ന് സിഇഒ Sujai Karampuri . 2.5 ലക്ഷം സ്‌ക്വയര്‍ഫീറ്റ് വരുന്ന TþWorks ഫെസിലിറ്റി പൂര്‍ണമായി സജ്ജമാകാന്‍ രണ്ട് വര്‍ഷമെടുക്കും.

Share.

Comments are closed.

Exit mobile version