ഇന്ത്യയില്‍ Audible ഓഡിയോ ബുക്ക് സര്‍വ്വീസുമായി ആമസോണ്‍. ഒരു മാസത്തേക്ക് 199 രൂപയ്ക്ക് സബ്‌സ്‌ക്രൈബ് ചെയ്യാം, 30 ദിവസത്തെ സൗജന്യ ട്രയലും . പ്രൈം സബ്‌സ്‌ക്രൈബേഴ്‌സിന് 90 ദിവസത്തെ ട്രയല്‍ ലഭിക്കും . ബീറ്റാ വേര്‍ഷനാണ് തുടങ്ങിയത്, കൂടുതല്‍ ബുക്കുകള്‍ ഉള്‍പ്പെടുത്തുമെന്ന് ആമസോണ്‍ . രണ്ട് ലക്ഷത്തിലധികം ഓഡിയോ ബുക്കുകളാണ് നിലവില്‍ ഉളളത്. iOS, Android പ്ലാറ്റ്‌ഫോമുകളില്‍ App ഡൗണ്‍ലോഡ് ചെയ്ത് സര്‍വ്വീസ് ഉപയോഗിക്കാം.

Share.

Comments are closed.

Exit mobile version