അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്ന ഫീച്ചറുമായി Apple Watch. ആപ്പിളിന്റെ പുതിയ സീരീസ് വാച്ചുകളിലാണ് ഫീച്ചര്‍ ഉള്‍പ്പെടുത്തുക. UV രശ്മികള്‍ കൂടുതലായി ശരീരത്തില്‍ പതിച്ചാല്‍ യുസേഴ്സിനെ അലര്‍ട്ട് ചെയ്യും. ടെക്നോളജിക്ക് US Patent and Trademark ഓഫീസും അംഗീകാരം നല്കി . സൂര്യാഘാതം, പ്രീമെച്വര്‍ സ്കിന്‍ ഏജിങ് തുടങ്ങിയവയില്‍ നിന്ന് രക്ഷ നേടാനും സഹായകം. അള്‍ട്രാവയലറ്റ് രശ്മികള്‍ അധികമായാല്‍ മുന്‍കരുതല്‍ നടപടികളും നിര്‍ദ്ദേശിക്കും
അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്ന ഫീച്ചറുമായി Apple Watch
By News Desk1 Min Read
Related Posts
Add A Comment