വ്യാജന്‍മാരെ പിടിക്കാന്‍ ഇന്‍സ്റ്റാഗ്രാം. പോപ്പുലാരിറ്റി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുളള വ്യാജ ലൈക്കുകളും കമന്റുകളും നീക്കം ചെയ്യും. ലൈക്കും കമന്റുകളും ഉയര്‍ത്താന്‍ തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെയാണ് നീക്കം

Share.

Comments are closed.

Exit mobile version