മലബാര്‍ കേന്ദ്രമാക്കി മെന്ററിംഗ് പൂള്‍ ക്രിയേറ്റ് ചെയ്യാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. കോഴിക്കോട് ചേര്‍ന്ന മലബാര്‍ മെന്റേഴ്സ് മീറ്റിലാണ് തീരുമാനം. എയ്ഞ്ചല്‍ ഇന്‍വെസ്റ്റര്‍ നാഗരാജ പ്രകാശം മുഖ്യാതിഥിയായിരുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ലൈവ് മെന്ററിംഗും മീറ്റിന്റെ ഭാഗമായി സംഘടിപ്പിച്ചു GMi, IIM, NITC, Cafit, Mobile 10X, കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്നിവടങ്ങളിലെ പ്രതിനിധികളും പങ്കെടുത്തു.
മലബാര്‍ കേന്ദ്രമാക്കി മെന്ററിംഗ് പൂള്‍ ക്രിയേറ്റ് ചെയ്യാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍
Related Posts
Add A Comment