ഗ്ലോബല്‍ അസറ്റ് മാനേജര്‍ Allianz റിയല്‍ എസ്‌റ്റേറ്റുമായിട്ടാണ് പാര്‍ട്ണര്‍ഷിപ്പ്. ഏഷ്യയിലെ ഏറ്റവും വലിയ Logistics, Warehousing ഡെവലപ്പേഴ്സും ഓപ്പറേറ്ററുമാണ് ESR. ഇന്ത്യയിലെ വളരുന്ന Logistics and Industrial Property Market മുന്നില്‍കണ്ടാണ് നീക്കം. Mumbai, Pune, Chennai, Delhi, Hyderabad തുടങ്ങി 8 നഗരങ്ങളില്‍ Large-scale Logistics, Industrial Facilities ആരംഭിക്കും. Pune യില്‍ 350 കോടി നിക്ഷേപത്തില്‍ ഇന്‍ഡസ്ട്രിയല്‍ ലൊജിസ്റ്റിക്‌സ് പാര്‍ക്കും ESR നിര്‍മിക്കുന്നുണ്ട്.

Share.

Comments are closed.

Exit mobile version