സ്റ്റാര്‍ട്ടപ്പ് യാത്ര കേരളയുടെ ഗ്രാന്‍ഡ് ഫിനാലെയ്ക്ക് തുടക്കമായി.
സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ചേര്‍ന്ന് ഒരുക്കിയ 27 ദിവസത്തെ സ്റ്റാര്‍ട്ടപ്പ് യാത്രയ്ക്കാണ് സമാപനമാകുന്നത് . ഗ്രാന്‍ഡ് ഫിനാലെയുടെ ഭാഗമായി തിരുവനന്തപുരം പാര്‍ക്ക് സെന്ററില്‍ തെരഞ്ഞെടുക്കപ്പെട്ട ആശയങ്ങളുടെ പിച്ചിങ് നടന്നു. വിവിധയിടങ്ങളില്‍ നടത്തിയ ബൂട്ട് ക്യാമ്പുകളില്‍ നിന്ന് സെലക്ട് ചെയ്ത 80 ആശയങ്ങളാണ് പിച്ചിങ്ങിനുളളത്. ഹൈബ്രിഡ് ഫ്യുവല്‍ റിയാക്ടര്‍ മുതല്‍ സ്ത്രീകള്‍ക്കായി സെല്‍ഫ് ഡിഫന്‍സ് വിയറബിള്‍സ് വരെ ആശയങ്ങളില്‍ ഉള്‍പ്പെടും

Share.

Comments are closed.

Exit mobile version