EyeRov Technologies, Sastra Robotics, Feather Dyn Pvt എന്നീ സ്റ്റാര്‍ട്ടപ്പുകളാണ് വിജയിച്ചത്
ഐറോവ് ടെക്നോളജീസും ശാസ്ത്ര റോബോട്ടിക്സും കളമശ്ശേരി മേക്കര്‍ വില്ലേജില്‍ ഇൻകുബേറ്റ് ചെയ്ത സ്റ്റാര്‍ട്ടപ്പുകളാണ്
രാജ്യത്തെ പ്രമുഖ സ്വകാര്യ സ്റ്റാര്‍ട്ടപ്പ് ഇൻകുബേറ്റർ ആണ് FORGE, കോയമ്പത്തൂരിൽ നടന്ന സ്ട്രാറ്റജിസ് ക്യാമ്പിലായിരുന്നു കോംപറ്റീഷൻ നടന്നത്
ജലാന്തര്‍ ഭാഗത്തെ സൂക്ഷ്മ നിരീക്ഷണത്തിനുള്ള Underwater Drone ആണ് ഐറോവ് അവതരിപ്പിച്ചത്, NPOL നിലവില്‍ ഉപഭോക്താക്കളാണ്
റോബോട്ടിക് സിസ്റ്റത്തിൽ സ്പെഷ്യലൈസ് ചെയ്ത സ്റ്റാർട്ടപ്പാണ് ശസ്ത്ര റോബോട്ടിക്സ്
സമുദ്രഗവേഷണം, നിരീക്ഷണം എന്നിവയ്ക്ക് ഉപയോഗിക്കാവുന്ന ആളില്ലാവിമാനമാണ് ഫെതര്ഡിൻ ഡെവലപ്പ് ചെയ്യുന്നത്