Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം

23 May 2026

മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച

23 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » അങ്കെ ഗൗഡയ്ക്ക് പത്മ പുരസ്കാരം
Trending

അങ്കെ ഗൗഡയ്ക്ക് പത്മ പുരസ്കാരം

ലോകത്തിലെ ഏറ്റവും വലിയ സൗജന്യ ലൈബ്രറി സ്ഥാപിച്ച മുൻ ബസ് കണ്ടക്ടർ അങ്കെ ഗൗഡയെന്ന കർണാടകക്കാരൻ പത്മ പുരസ്കാര പട്ടികയിൽ പ്രത്യേക ശ്രദ്ധ ആകർഷിക്കുന്നു.
News DeskBy News Desk27 January 2026Updated:28 January 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഈ വർഷത്തെ പത്മ പുരസ്കാരങ്ങളിൽ ലോകത്തിലെ ഏറ്റവും വലിയ സൗജന്യ ലൈബ്രറി സ്ഥാപിച്ച മുൻ ബസ് കണ്ടക്ടർ അങ്കെ ഗൗഡയെന്ന കർണാടകക്കാരൻ പ്രത്യേക ശ്രദ്ധ ആകർഷിക്കുന്നു. ‘അൺസങ് ഹീറോസ്’ വിഭാഗത്തിൽ 45 പേർക്കാണ് ഇത്തവണ പത്മശ്രീ പുരസ്കാരം ലഭിച്ചത്.

Anke Gowda Padma Shri

കർണാടകയിലെ മന്ധ്യ ജില്ലയിലാണ് അങ്കെ ഗൗഡ ജനിച്ചത്. മുൻ ബസ് കണ്ടക്ടറായ അദ്ദേഹം പിന്നീട് ലോകത്തിലെ ഏറ്റവും വലിയ സൗജന്യ ആക്‌സസ് ലൈബ്രറിയായ ‘പുസ്തക് മാനെ’ സ്ഥാപിച്ചു. ഗൗഡ ഒരു നല്ല വായനക്കാരനാണ്, പുസ്തകങ്ങളോടുള്ള തന്റെ അഭിനിവേശത്തെ ഒരു പൊതു വായനാ ഇടമാക്കി മാറ്റി. മൈസൂരുവിനടുത്തുള്ള ഹരലഹള്ളി ഗ്രാമത്തിലാണ് ‘ദി അങ്കെ ഗൗഡ ബുക്ക് ഹൗസ്’ എന്ന് പേരിട്ടിരിക്കുന്ന സ്വകാര്യ ലൈബ്രറി സ്ഥിതി ചെയ്യുന്നത്. 20 ഭാഷകളിലായി ഇരുപത് ദശലക്ഷത്തിലധികം പുസ്തകങ്ങൾ, അപൂർവ കയ്യെഴുത്തുപ്രതികൾ തുടങ്ങിയവ ഇവിടെയുണ്ട്. ഇതിൽ 5 ലക്ഷം അപൂർവ വിദേശ പുസ്തകങ്ങളും 5000 നിഘണ്ടുകളുമുണ്ട്. നിരവധി ഗവേഷകർ, വിദ്യാർത്ഥികൾ, എഴുത്തുകാർ, സിവിൽ സർവീസ് ആസ്പിറന്റ്സ്, സുപ്രീം കോടതി ജഡ്ജിമാർ പോലും ലൈബ്രറി സന്ദർശിക്കുന്നു.

ആലപ്പുഴ സ്വദേശിയും പരിസ്ഥിതി പ്രവർത്തകയുമായ കൊല്ലക്കയിൽ ദേവകി അമ്മയും പത്മശ്രീ പുരസ്കാരത്തിന് അർഹയായി. അസാധാരണ സംഭാവനകൾ നൽകുന്ന സാധാരണ ഇന്ത്യക്കാരെ അംഗീകരിക്കുക എന്ന ഉദ്ദേശത്തിലാണ് ‘അൺസങ് ഹീറോസ്’ വിഭാഗത്തിൽ പത്മശ്രീ പുരസ്കാരങ്ങൾ നൽകിവരുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി അറിയപ്പെടാത്ത, വിവിധ തലങ്ങളിൽ വലിയ സംഭാവന നൽകിയ വ്യക്തികളെയാണ് അവാർഡിനായി പരിഗണിക്കുന്നത്.

Meet Anke Gowda, the former bus conductor awarded Padma Shri for building ‘Pustaka Mane’, a library with 20 million books. A true story of an unsung hero from Karnataka.

Anke Gowda Book House Anke Gowda library banner Bus conductor library Padma Shri Free public library Karnataka Mandya library award Padma Shri winners 2026 Pustaka Mane Rare book collection India Unsung Heroes Padma Awards 2026
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം

23 May 2026

മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച

23 May 2026

ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം

23 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം
  • മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച
  • ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം
  • ഹൈദരാബാദിൽ സെയിൽസ് – സർവീസ് സെന്റർ ആരംഭിക്കാൻ ടെസ്‌ല

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം
  • മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച
  • ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം
  • ഹൈദരാബാദിൽ സെയിൽസ് – സർവീസ് സെന്റർ ആരംഭിക്കാൻ ടെസ്‌ല
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil