വിദേശസാന്നിധ്യം ശക്തമാക്കാന്‍ Royal Enfield. ഇതിന്റെ ഭാഗമായി തായ്‌ലന്‍ഡില്‍ പുതിയ Subsdiary തുടങ്ങും. Royal Enfield അടുത്തിടെ ബ്രസീലിലും subsidiary ഓപ്പണ്‍ ചെയ്തിരുന്നു.
ഇന്ത്യയില്‍ നിന്നും 51 രാജ്യങ്ങളിലേക്ക് Royal Enfield ബൈക്കുകള്‍ കയറ്റി അയയ്ക്കുന്നുണ്ട്.
ബാങ്കോക്കിലും ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലും കമ്പനി സ്റ്റോറുകള്‍ ഓപ്പണ്‍ ചെയ്തിരുന്നു.
ഇന്ത്യയില്‍ റോയല്‍ എന്‍ഫീല്‍ഡിനുള്ള ഡിമാന്‍ഡ് ആഗോളതലത്തില്‍ എത്തിക്കാനുളള ശ്രമത്തിലാണ് കമ്പനി.

Share.

Comments are closed.

Exit mobile version