ഉര്‍ജിത് പട്ടേല്‍ RBI ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു. വ്യക്തിപരമായ വിഷയങ്ങളാണ് രാജിക്ക് കാരണമെന്ന് വിശദീകരണം. വിവിധ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരുമായിട്ടുളള അഭിപ്രായ ഭിന്നതയാണ് രാജിയിലേക്ക് നയിച്ചത്. RBI യുടെ സ്വയം ഭരണാവകാശത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. 2016 സെപ്റ്റംബറിലാണ് ഉര്‍ജിത് പട്ടേല്‍ ചുമതലയേറ്റത്, 2019 സെപ്റ്റംബര്‍ വരെ കാലാവധി നിലനില്‍ക്കെയാണ് രാജി. RBI കരുതല്‍ ശേഖരവും ചെറുകിട ഇടത്തരം ബിസിനസ് വായ്പയും ഉള്‍പ്പെടെയുളള വിഷയങ്ങളിലായിരുന്നു അഭിപ്രായഭിന്നത

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version