CAFIT റീബൂട്ട് 2018' ഡിസംബര്‍ 15 നും 16 നും കോഴിക്കോട്

കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്കിലാണ് Calicut Forum For IT (CAFIT) സംഘടിപ്പിക്കുന്ന പ്രോഗ്രാം
മലബാര്‍ റീജിയണിലെ IT പ്രൊഫഷണലുകള്‍, സംരംഭകര്‍, ഇന്‍വെസ്റ്റേഴ്സ് തുടങ്ങിയവര്‍ക്കായുള്ള ആനുവല്‍ Tech conference & business expo ആണ് റീബൂട്ട്
ബ്ലോക്ചെയ്ന്‍ , റോബോട്ടിക്സ് , ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധർ നയിക്കുന്ന സെമിനാറുകളും വര്‍ക്ക്ഷോപ്പുകളുമാണ് പ്രധാന ആകര്‍ഷണം
സൈബര്‍ പാര്‍ക്കിലെ കമ്പനികളെക്കുറിച്ച് അറിയാനും നെറ്റ് വര്‍ക്കിങ് നടത്താനും അവസരം പ്രയോജനപ്പെടുത്താം
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും സന്ദര്‍ശിക്കുക www.cafitreboot.com

4 Attachments

Share.

Comments are closed.

Exit mobile version