Seeding Kerala Summit ജനുവരി 23 ന് കൊച്ചിയില്‍. ഇടപ്പളളി Marriott Hotel ലാണ് സമ്മിറ്റ് നടക്കുന്നത്.
Kerala Startup Mission ന്റെ നേതൃത്വത്തില്‍ നടത്തുന്ന സമ്മിറ്റിന്റെ നാലാമത്തെ എഡിഷനാണിത്.
കേരളത്തിലെ HNI നെറ്റ്‌വര്‍ക്ക് ഒരുമിപ്പിച്ച് സ്റ്റാര്‍ട്ടപ്പുകളില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ അവസരമൊരുക്കുകയാണ് ലക്ഷ്യം. മെന്ററിങ്ങും നെറ്റ്‌വര്‍ക്കിങ്ങും ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റിങ് മാസ്റ്റര്‍ ക്ലാസും ഉള്‍പ്പെടെയുളള സെഷനുകള്‍. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഉറപ്പിക്കാന്‍ പിച്ചിങ്ങിനും അവസരം. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ രജിസ്റ്റര്‍ ചെയ്യാം.